"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/കേരളത്തിലെ പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= യൂ.പി.എസ്. ഇലകമൺ | ||
| സ്കൂൾ കോഡ്= 42250 | | സ്കൂൾ കോഡ്= 42250 | ||
| ഉപജില്ല= വർക്കല | | ഉപജില്ല= വർക്കല | ||
വരി 26: | വരി 26: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
21:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കേരളത്തിലെ പക്ഷികൾ
< കേരളത്തിലെ 15 ഇനം പക്ഷികളുടെ സ്ഥിതി ആശങ്കാജനകം ഇന്ത്യയിലെ പക്ഷികളെ കുറിച്ചുള്ള ആദ്യ സവിസ്തര മൂല്യനിർണ്ണയം കഴിഞ്ഞപ്പോൾ പുറത്ത് വന്നത് ആശങ്കാജനകമായ വിവരങ്ങൾ.അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 79 ശതമാനം പക്ഷി ഇനങ്ങൾക്ക് ഗണ്യമായ കുറവ് വന്നായാണ് കണ്ടെത്തൽ.കേരളത്തിൽ കണ്ടുവരുന്ന ബാണാസുര ചിലപ്പൻ അഷാമ്പുചിലപ്പൻ,വെള്ളവയറൻ ഷോലക്കിളി,മലവരമ്പൻ,നീലഗിരി മരപ്രാവ് തുടങ്ങി പതിനഞ്ചിനു പക്ഷികളുടെ സ്ഥിതി ആശങ്കാജനകമാണ്. പരുന്തുവർഗ്ഗങ്ങൾ,ദേശടനക്കാരായ തീരപക്ഷികൾ, പശ്ചിമഘട്ടത്തിലെ തദ്ദേശീയ പക്ഷികൾ എന്നിവയുടെ എണ്ണം വളരെ കുറഞ്ഞു. നാട്ടിൻ പുറങ്ങളിൽ കണ്ടിരുന്ന തീക്കുരുവി,പച്ചക്കാലി,വാനമ്പാ ഇന്ത്യൻ ബസ്സ്റ്റാൻഡ്,പച്ചമുനിയ,പ്രിന് കഴുകന്മാർ വംശനാശത്തിന്റെ വക്കിലാണ്.കന്നുകാലികൾക്ക് വേദനസംഹാരി യായി ഉപയോഗിക്കുന്ന ഡൈസൈക്ളോഫെനാക് ആണ് അവരുടെ നാശത്തിനു കാരണം,ഈ മരുന്ന് ഉപയോഗിച്ചിട്ടുള്ള കന്നുകാലികളുടെ ശവം ഭക്ഷിക്കുന്നതാണ് അവയുടെ നാശത്തിനു കാരണം.ചുട്ടികഴുകനാണ് ഏറ്റവുമധികം നശിച്ചത്. അങ്ങാടികുരുവികൾ എണ്ണത്തിൽ കുറഞ്ഞിട്ടില്ല.മയിലുകൾ ഇരട്ടിയായി.126 ഇനം പക്ഷികളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 15000 ലധികം പക്ഷിനിരീക്ഷകരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ഈ കണക്കുകൾ തയ്യാറാക്കിയത്.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം