"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഞാൻ കൊറോണ|ഞാൻ കൊറോണ ]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഒരു കണ്ണി ശെരിയാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഞാൻ കൊറോണ|ഞാൻ കൊറോണ ]]
{{BoxTop1
| തലക്കെട്ട്=  ഞാൻ കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
തൊടുമ്പോൾ ഒന്ന്.
എയ്യുമ്പോൾ രണ്ട്..
കൊള്ളുമ്പോൾ ആയിരം.........
പടരുമ്പോൾ കോടികൾ.............
നിനച്ചിരിക്കാതെ വന്നു
കൊറോണ എന്ന  നാമധേയത്തിൽ
ലോകർക്കെല്ലാം പേടിസ്വപ്നമായി
എന്നെ തുരത്താൻ
നോക്കി ലൊകം
ആരുണ്ടിവിടെ എന്നെ തളയ്ക്കാൻ?
എന്നാൽ,കയ്യുറയും,
മുഖാവരണവും,
ദൂരവും പാലിച്ചു
എന്നെ തടഞ്ഞു കേരളം
ഞാനല്ലയോ ലോകം
കീഴടക്കുവാൻ വന്ന
ലോക മഹാമാരി!!
ഞെട്ടി വിറച്ചു മഹാരാജ്യങ്ങൾ!!!
എന്നാൽ ഈ കൊച്ചു
കേരളം എന്നെ
പിടിച്ചു കെട്ടി!
</poem> </center>
{{BoxBottom1
| പേര്= നിത്യ  എസ്
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35019
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=കവിത }}

11:31, 11 ജനുവരി 2021-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ


തൊടുമ്പോൾ ഒന്ന്.
എയ്യുമ്പോൾ രണ്ട്..
കൊള്ളുമ്പോൾ ആയിരം.........
പടരുമ്പോൾ കോടികൾ.............
നിനച്ചിരിക്കാതെ വന്നു
കൊറോണ എന്ന നാമധേയത്തിൽ
ലോകർക്കെല്ലാം പേടിസ്വപ്നമായി
എന്നെ തുരത്താൻ
നോക്കി ലൊകം
ആരുണ്ടിവിടെ എന്നെ തളയ്ക്കാൻ?
എന്നാൽ,കയ്യുറയും,
മുഖാവരണവും,
ദൂരവും പാലിച്ചു
എന്നെ തടഞ്ഞു കേരളം
ഞാനല്ലയോ ലോകം
കീഴടക്കുവാൻ വന്ന
ലോക മഹാമാരി!!
ഞെട്ടി വിറച്ചു മഹാരാജ്യങ്ങൾ!!!
എന്നാൽ ഈ കൊച്ചു
കേരളം എന്നെ
പിടിച്ചു കെട്ടി!

നിത്യ എസ്
9 ബി കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2021 >> രചനാവിഭാഗം - കവിത