"എ.എം.എൽ.പി.എസ് കറുകമാട്/അക്ഷരവൃക്ഷം/ശുചിത്വം(കൊറോണ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം(കൊറോണ) | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ് കറുകമാട്/അക്ഷരവൃക്ഷം/ശുചിത്വം(കൊറോണ)" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<center> <poem>
<center> <poem>
ഇന്ന് നമ്മെ പിടികൂടിയിരിക്കുന്ന
ഇന്ന് നമ്മെയെല്ലാം പിടികൂടിയ
വലിയ ദുരന്തം കൊറോണയല്ലോ
വലിയ ദുരന്തം കൊറോണയല്ലോ
അതിനെ തുരത്തിയോടിക്കാനായ്
അതിനെ തുരത്തിയോടിക്കാനായ്
ലോകം മുഴുവൻ ജാഗ്രതയിൽ.
ലോകം മുഴുവൻ ജാഗ്രതയിൽ.
  കൊറേണയെ നാം അകറ്റിടേണം
 
  ശുചിത്വമാണ് ഇതിനായ് മുഖ്യം
കൊറോണയെ നാം അകറ്റിടേണം
  അതിനു നാം ഹാൻഡ് വാഷിനാൽ
ശുചിത്വമാണ് ഇതിനായ് മുഖ്യം
  കൈകൾ നന്നായി കഴുകേണം.
അതിനു നാം ഹാൻഡ് വാഷിനാൽ
തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും
കൈകൾ നന്നായ് കഴുകിടേണം.
 
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മറയ്ക്കേണം മുഖം
തുവാലകൊണ്ട് മറയ്ക്കേണം മുഖം
കൊറേണയെന്ന മഹാമാരിയകറ്റാൻ
കൊറോണയെന്ന മഹാമാരിയകറ്റാൻ
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.
</poem> </center>
</poem> </center>
വരി 21: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ഇബ്രാഹിം ബാദുഷ
| പേര്= ഇബ്രാഹിം ബാദുഷ
| ക്ലാസ്സ്= 2 എ     
| ക്ലാസ്സ്= 2 എ ,    
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 33:
| color= 2     
| color= 2     
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം(കൊറോണ)

ഇന്ന് നമ്മെയെല്ലാം പിടികൂടിയ
വലിയ ദുരന്തം കൊറോണയല്ലോ
അതിനെ തുരത്തിയോടിക്കാനായ്
ലോകം മുഴുവൻ ജാഗ്രതയിൽ.

കൊറോണയെ നാം അകറ്റിടേണം
ശുചിത്വമാണ് ഇതിനായ് മുഖ്യം
അതിനു നാം ഹാൻഡ് വാഷിനാൽ
കൈകൾ നന്നായ് കഴുകിടേണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മറയ്ക്കേണം മുഖം
കൊറോണയെന്ന മഹാമാരിയകറ്റാൻ
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.

ഇബ്രാഹിം ബാദുഷ
2 എ , എ.എം.എൽ.പി.സ്കൂൾ കറുകമാട്,തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത