"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ് വരുത്തിയ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് വരുത്തിയ മാറ്റങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
🔹 ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി.
🔹 ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി.
🔹 വീടും പരിസരവും വൃത്തിയായി.
🔹 വീടും പരിസരവും വൃത്തിയായി..
🔹 വീട്ടിലുള്ളവർ തമ്മിൽ പരിചയപ്പെട്ടു.
🔹 വീട്ടിലുള്ളവർ തമ്മിൽ പരിചയപ്പെട്ടു..
🔹 വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് പഠിച്ചു.
🔹 വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് പഠിച്ചു..
🔹 കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലങ്കിലും ജീവിക്കാമെന്ന് തെളിയിച്ചു.
🔹 കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലങ്കിലും ജീവിക്കാമെന്ന് തെളിയിച്ചു..
🔹വായു മലിനീകരണം ഇല്ലാതായി.
🔹വായു മലിനീകരണം ഇല്ലാതായി..
🔹 വീട്ടിലിരുന്നാലും പ്രാരിത്ഥിക്കാം എന്ന് തെളിയിച്ചു.
🔹 വീട്ടിലിരുന്നാലും പ്രാരിത്ഥിക്കാം എന്ന് തെളിയിച്ചു..
🔹 മദ്യപിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ചിലർക്കൊക്കെ മനസ്സിലായി .
🔹 മദ്യപിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ചിലർക്കൊക്കെ മനസ്സിലായി ..
{{BoxBottom1
{{BoxBottom1
| പേര്=ആഷിക് ജോർജ്
| പേര്=ആഷിക് ജോർജ്
വരി 23: വരി 23:
{{verified1|name=Kannankollam|തരം=ലേഖനം}}
10:31, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് വരുത്തിയ മാറ്റങ്ങൾ
🔹 ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി.
🔹 വീടും പരിസരവും വൃത്തിയായി..
🔹 വീട്ടിലുള്ളവർ തമ്മിൽ പരിചയപ്പെട്ടു..
🔹 വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് പഠിച്ചു..
🔹 കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലങ്കിലും ജീവിക്കാമെന്ന് തെളിയിച്ചു..
🔹വായു മലിനീകരണം ഇല്ലാതായി..
🔹 വീട്ടിലിരുന്നാലും പ്രാരിത്ഥിക്കാം എന്ന് തെളിയിച്ചു..
🔹 മദ്യപിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ചിലർക്കൊക്കെ മനസ്സിലായി ..
ആഷിക് ജോർജ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം