"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= സൗഹൃദം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സൗഹൃദം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<poem><center>മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി                         കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു        പൊൻകതിർ പോലെ വളർത്തി കിളി            കാകനും കഴുകനും നൽകാതെ കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി                             മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും കൂട്ടിനായി തത്തയും വന്നണഞ്ഞു      രണ്ടുപേരുംകൂടി ഞാവൽ പഴം           കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു                            ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ.          
}}
   ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ                അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു                          കണ്ടു കലഹം ആയി കാകനൊപ്പം  '                               
<poem><center>
  നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ തത്തമ്മ പെണ്ണ് ചിലചിലച്ചു                       അമ്മക്കിളി യതു വന്നിട്ടറിഞ്ഞപ്പോൾ സന്തോഷത്തോടെ പുണർന്നു തമ്മിൽ.                           
മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ  
  ഇല്ലില്ല ഒരിക്കലും പിരിയില്ല നാമിനി                          എന്നും സുഹൃത്തുക്കൾ ആയിരിക്കും</poem>
കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി                         
കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു         
പൊൻകതിർ പോലെ വളർത്തി കിളി             
കാകനും കഴുകനും നൽകാതെ  
കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി                              
മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും 
കൂട്ടിനായി തത്തയും വന്നണഞ്ഞു       
രണ്ടുപേരുംകൂടി ഞാവൽ പഴം            
കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു                             
ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ.          
   ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ                 
അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു                           
കണ്ടു കലഹം ആയി കാകനൊപ്പം  '                               
  നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ  
തത്തമ്മ പെണ്ണ് ചിലചിലച്ചു                        
അമ്മക്കിളിയതു വന്നിട്ടറിഞ്ഞപ്പോൾ  
സന്തോഷത്തോടെ പുണർന്നു തമ്മിൽ.                           
  ഇല്ലില്ല ഒരിക്കലും പിരിയില്ല നാമിനി                           
എന്നും സുഹൃത്തുക്കൾ ആയിരിക്കും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അസലഹ P A
| പേര്= അസലഹ P A
വരി 14: വരി 33:
| സ്കൂൾ കോഡ്= 24255
| സ്കൂൾ കോഡ്= 24255
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൗഹൃദം

മുറ്റത്തെ ഞാവൽ മരത്തിലെ ശാഖിയിൽ
കുഞ്ഞിക്കിളിയൊരു കൂടുകൂട്ടി                         
കൂട്ടിലൊരുണ്ണിയെ ലാളിച്ചു ലാളിച്ചു       
പൊൻകതിർ പോലെ വളർത്തി കിളി           
കാകനും കഴുകനും നൽകാതെ
കണ്ണിൽ എണ്ണയൊഴിച്ചിരിന്നമ്മക്കിളി                            
മറ്റൊരു കൊമ്പിലിലച്ചാർത്തിൽ പിന്നെയും 
കൂട്ടിനായി തത്തയും വന്നണഞ്ഞു     
രണ്ടുപേരുംകൂടി ഞാവൽ പഴം          
കുത്തി പങ്കിട്ട് തിന്നു രസിച്ചിരുന്നു                           
ഒരുനാളിൽ ഒരു കാകൻ എത്തിയാചില്ലയിൽ.     
  ഉണ്ണിക്കിളിയെ കവർന്നെടുക്കാൻ               
അങ്ങേലെ വീട്ടിലെ തത്തമ്മ പെണ്ണതു              
കണ്ടു കലഹം ആയി കാകനൊപ്പം  '                      
 നൽകില്ല ഞാനെൻറെ അരുമയാം കുഞ്ഞിനെ
തത്തമ്മ പെണ്ണ് ചിലചിലച്ചു                      
അമ്മക്കിളിയതു വന്നിട്ടറിഞ്ഞപ്പോൾ
സന്തോഷത്തോടെ പുണർന്നു തമ്മിൽ.            
 ഇല്ലില്ല ഒരിക്കലും പിരിയില്ല നാമിനി                  
എന്നും സുഹൃത്തുക്കൾ ആയിരിക്കും

അസലഹ P A
4A ജി എഫ് യു പി എസ് കടപ്പുറം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത