"എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

08:35, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം


എത്ര മനോഹരം എന്റെ ഗ്രാമം
കാടും മേടും തോടും മലയും
ഹരിതാഭമാക്കുന്ന എന്റെ ഗ്രാമം
പുലരിയെ ശോഭനമാക്കും പൂക്കൾ
കാറ്റിൽ ചാഞ്ചാടും ചില്ലകൾ
ആഹാ സുന്ദരി നീ പ്രകൃതി.

 

അനന്തപദ്മൻ
V A എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത