"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
ഒഴുകിയ പുഴകളെ
ഒഴുകിയ പുഴകളെ
തഴുകിയുണർത്തി
തഴുകിയുണർത്തി
കൈതോലകാടുകൾ
കൈതോലക്കാടുകൾ
ഇല്ലിവിടെ......
ഇല്ലിവിടെ......
</poem> </center>
</poem> </center>
വരി 47: വരി 47:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

22:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ്റെ ഗ്രാമം

തെളിനീർ ഒഴുകിയ- പുഴകളിലെല്ലാം
ചപ്പും ചവറും ഒഴുകുന്നു
തെളിനീർ ഒഴുകിയ പുഴകളാണെങ്കിലും
തെളിനീരു കാണുവാൻ
ഭാഗ്യമില്ല....

കതിരുകൾ കൊയ്തൊരു
പാടമാണെങ്കിലും
കതിരുകൾ കാണുവാൻ ഭാഗ്യമില്ല....
കതിരുകൾക്കിടയിലും
തെളിനീർ പുഴയിലും
ചപ്പും ചവറുമായ്
കൂത്താടികൾ

പുതിയൊരു ലോകവും
പുതിയൊരു രോഗവും
ഒഴുകി വരുന്നത് പുഴകളിലുടെ
പുലരിയിൽ ഒഴുകിയ
പൂക്കൾക്കു പകരം
മനുഷ്യർ ഒഴുക്കുന്നു
മരണഹേതു....

സംസ്കാരമൊഴുകിയ
പുഴക്കരയിൽ
മദ്യസൽക്കാരമായിന്നു
കൂട്ടരെല്ലാം...
ഒഴുകിയ പുഴകളെ
തഴുകിയുണർത്തി
കൈതോലക്കാടുകൾ
ഇല്ലിവിടെ......

വരുൺ ഷാജി
10 A ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത