"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ഭയന്നിടല്ലേ നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭയന്നിടല്ലേ നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:25, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയന്നിടല്ലേ നാം


കൊറോണയെന്ന മഹാമാരി ഭയന്നിടല്ലേ നാം
കൊറോണയെന്ന മഹാമാരിയെ
ഭയന്നിടാതെ നാം ചെറുത്തു നിർത്തണം
കൊറോണയെന്ന മഹാമാരിയെ
കൈകൾ കഴുകിമാസ്ക് ധരിച്ച്
കൊറോണയെ നശിപ്പിക്കണം
'സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ
കേട്ട് അനുസരിക്കണം
പ്രളയം വന്നു,നിപ്പ വന്നു
കൊറോണയും വന്നൂ
ഭയന്നിടാതെ നാം പ്രളയത്തെ ജയിച്ചൂ
നിപ്പ യെ ജയിച്ചൂ, കൊറോണയെയും ജയിക്കൂ
മരണ വേഷത്തിലെത്തും
കൊറോണയെ ഭയന്നിടാതെ
ദൈവത്തോടെന്നും പ്രാർത്ഥിച്ചിടാം നാം
വിജയം കൈവരിച്ചിടാം നാം
 

ലിൻസി.ആർ
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത