"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ=സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44017
| സ്കൂൾ കോഡ്= 44017
| ഉപജില്ല= പാറശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

11:43, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തേങ്ങൽ

(പകൃതിക്കുണ്ടൊരു കഥ ചൊല്ലൻ
(പകൃതിതൻ സ്വന്തം കഥ ചൊല്ലിടാം
പുല്ലും പുഴയും മൃഗങ്ങളുമുളെളാരു
(പകൃതിതൻ സുന്ദരമാം കഥ
മരങ്ങളും ചെടികളും പുഷ്പലതാദികളും
ഇന്നുണ്ടോ കാണുന്നു ഇവിടെയെങ്ങാൻ
അവിടവിടെയുണ്ടോരോ മതിലിൻ വിടവിലും
ഒരു ചെറി വളളി വാടിത്തളർന്ന്
വികാസനമെന്നാൽ എന്താണത്?
(പകൃതിയെ കൊല്ലുക എന്നതാണോ?
വികാസനമെന്ന് മനുഷൃർ പുലമ്പുമ്പോൾ
അങ്ങിങ്ങു കേൾക്കാം (പകൃതിതൻ തേങ്ങൽ
(പകൃതിതൻ തേങ്ങൽ കൂടുന്തോറും
മനുഷൃരും തേങ്ങുന്നു വികാസനത്തിനായ്
(പകൃതിതൻ തേങ്ങൽ ആരാണു കേൾക്കുന്നു
ഒരു നാൾ മനുഷൃരും തേങ്ങിടേണം
(പകൃതിതൻ തേങ്ങൽ ക്ഷോഭമായിടും
(പകൃതി ഉ(ഗരൂപിണിയായി മാറും
വികസിച്ചതെല്ലാവരും തകർത്തൊറിഞ്ഞീടും
മനുഷൃരെല്ലാവരും തേങ്ങീടും

ഡോണ തോമസ്
9c സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത