"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ കോറോണക്കൊരു മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കോറോണക്കൊരു മുന്നറിയിപ്പ് | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
പൈശാചിൻ അണുവെ നിനക്കില്ലേ  
പൈശാചിൻ അണുവെ നിനക്കില്ലേ  
സ്ഥാനം ദൈവങ്ങൾ വാണീടും
സ്ഥാനം ദൈവങ്ങൾ വാണീടും
  ഇന്നാട്ടിലെങ്ങും.
  ഇന്നാട്ടിലെങ്ങും.  
--സാബിത്.......XStd
</poem> </center>
</poem> </center>
{{BoxBottom1
| പേര്= സാബിത്
| ക്ലാസ്സ്=X
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
| സ്കൂൾ കോഡ്=11028
| ഉപജില്ല=കാസർഗോഡ്
| ജില്ല=കാസർഗോഡ് 
| തരം=കവിത
| color=2
}}
{{Verification4|name=abhaykallar|തരം=കവിത}}

10:09, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണക്കൊരു മുന്നറിയിപ്പ്

മനുഷ്യ നാശം കാണാനിറങ്ങിയ രാക്ഷസനാണോ നിന്നുള്ളിലെങ്ങും?
ആരു പറഞ്ഞു നീ ഭീകരനാണെന്ന്
സുരക്ഷയാം വാൾ മുന നിന്നെയരിഞ്ഞിടും.
ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ ഒറ്റക്കൊരു കെട്ടാനിന്നു.
ഞങ്ങൾ പോയിടു എൻ അമ്മയെ വിട്ടു നീ
 അമ്മദൻ മക്കൾ കൊന്നിടും നിന്നെ.
നിപ ഡിഫ്ത്തീരിയ
കൊലകൊബ്ബൻമാരെ
കൊന്നൊടുക്കിയൊരു
ജനതയാണിവിടെ ഈ
ജനത്തിനിടയിലാണ് നിൻ വാസവും.
കാത്തിരിക്കു നീ നിൻ
കാലാനുവേണ്ടി.
പൈശാചിൻ അണുവെ നിനക്കില്ലേ
സ്ഥാനം ദൈവങ്ങൾ വാണീടും
 ഇന്നാട്ടിലെങ്ങും.

സാബിത്
X ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത