"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്നത് മനുഷ്യരിൽ വളരെ അത്യാവിശ്യമായ ഒന്നാണ്. ശുചിത്വമില്ലായ്മകൊണ്ട് നമുക്ക് രോഗങ്ങൾ ഒരുപാട് ഉണ്ടാകുന്നതിന് കാരണമാകുന്നു. ശുചിത്വം ഇല്ലാത്ത മനുഷ്യരിൽ വൻ മാറ്റങ്ങൾ ഉണ്ടാകുന്നു. അവയിൽ പലതും കൊതുകിൽ നിന്ന് ഉണ്ടാകുന്നതാണ്. നമ്മുടെ പരിസരത്തുള്ള ചിരട്ട, മുട്ടത്തോട് മറ്റു വസ്തുക്കളിൽ നിന്ന് വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് അതിലൂടെ രോഗം പിടിപെടുന്നു. ഇതിൽ നിന്നൊക്കെ മുക്തരാകാനാണ് ശുചിത്വം പാലിക്കണം എന്നു പറയുന്നത്. പരിസര ശുചിത്വത്തിനോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ കഴുകിയും, പാദരക്ഷകൾ അണിഞ്ഞു കൊണ്ട് പുറത്തിറങ്ങിയും അങ്ങനെ ഒരുപാടു തരത്തിൽ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. ഈ വഴിയിലൂടെയൊക്കെ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തരാകാം. രോഗമുക്തിക്ക് ഏറ്റവും പ്രധാന പെട്ട വഴി തന്നെയാണ് ശുചിത്വം. ശുചിത്വം പാലിക്കുകതന്നെയാണ് രോഗപ്രതിരോധത്തിന്റെ ഒരു ഭാഗം ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ ഒഴിവാക്കാം.

ദേവിക
7 B ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം