"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/നമ്മുടെസുരക്ഷയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൂടെസുരക്ഷയ്ക്കായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മൂടെസുരക്ഷയ്ക്കായ്

ഇന്നത്തെ കേരളം നേരിടുന്ന ഒരു പ്രതിസന്ധി ആണ് കൊറോണ. ശാരീരികമായ ഇടപെടലിലൂടെ പകരുന്ന ഒരു രോഗം ആണ് കൊറോണ. കൊറോണ എന്ന രോഗം നമ്മൾ തിരിച്ചറിയുന്നത് പല വിധ രോഗലക്ഷണങ്ങളിലൂടെ ആണ്. അതായത് പനി, ചുമ, ഛർദ്ദി, ശ്വാസതടസം, തലവേദന എന്നി രോഗലക്ഷണങ്ങളിലൂടെ ആണ്. ഈ രോഗത്തെ തടയുവാൻ വേണ്ടി നമുക്ക് ആവശ്യം ആയത് ശുചിത്വവും ശാരീരിക അകലവും ആണ്. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴയ്ക്കുക, തണുപ്പ് കുറഞ്ഞ അതായത് ചൂടുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് കൊറോണയെ തടയാൻ വളരെ സഹായകരമാണ്. മദ്യപാനം എന്നി ശീലങ്ങൾ വളരെ അപകടകരം ആയേക്കാം. ശുചിത്വം വളരെ ആവശ്യം ആണ്. പ്രകൃതി ശുചിത്വം മൂലം കൊറോണയുടെ സഞ്ചാരം വായുവിൽ തടസപ്പെടും. ഈ സമയങ്ങളിൽ രോഗപ്രതിരോധശേഷി വർധിക്കാനുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത്‌ വളരെ നല്ലതാണ്. ലോക്ക് ഡൌണിലൂടെ ഈ രോഗത്തിന്റെ പ്രാധന്യം നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. സ്പര്ശനത്തിലൂടെയും രോഗ ബാധിതരുടെ വായു ശ്വസിക്കുന്നതിലൂടെയും നമുക്ക് ഈ രോഗം പകരാവുന്നതേ ഉള്ളു. അതിനാൽ ശുചിത്വവും രോഗ പ്രീതിരോധശേഷിയും നമ്മൾ വളർത്തി എടുക്കേണ്ടത് ആണ്

പൌർണമി P S
7 B GHS മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം