"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/മാനവന്റെ അവബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഹാജി സി എച്ച്  എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്, തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്         
| സ്കൂൾ= ഹാജി സി എച്ച്  എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
| സ്കൂൾ കോഡ്= 43062
| സ്കൂൾ കോഡ്= 43062
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       

13:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാനവന്റെ അവബോധം

ലജ്ജയോർത്ത് മൂടിവെച്ചതാം_
എണ്ണമറ്റ മൃത്യുവിൻ കാരണം
മാനവന്റെ വിലയോർത്ത്
ഇന്ന് ലോകമാകെയും ദുഃഖത്തിലായ്

ജന്മങ്ങൾ നിസാരമായി പോകുന്നതും എത്രയോ കഷ്ടമാം
പരിസ്ഥിതി ശുചിത്വം പാലിക്കാത്ത താം
ഹേതു എന്നതും പരമസത്യം
പ്രതിരോധിക്കാൻ കഴിവി ല്ലാതെയായ്
മാനവനിന്ന് വൈറസാം കൊറോണയിൽ
ചൈന എന്ന രാജ്യത്തെ വുഹാനിൽ നിന്നും വന്നതാം ആ കൊലയാളി .
ഇന്ന് അടക്കി ഭരിക്കുന്നു മാനവനെ _
നെക്കി പിഴുതെറിയുന്നു നിസാരമായ്
ധിക്കാരനാം മനുഷ്യനി ദുർബലനാണെന്ന വാസ്തവം മറക്കരുത്.

നിത്യവും നീ ശുചിത്വം പാലിക്കണം
പരിസ്ഥിതിയെയും നീ പരിപാലിക്കണം
" പ്രതിരോധിക്കാൻ ശേഷി
അതിനേക്കാൾ വേറെ ഇല്ല തന്നെ "

നൗഫിയ
9 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത