"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊറോണക്കാലം ................................ എന്നും രാവിലെ സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കൊറോണക്കാലം | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണക്കാലം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
എന്നും രാവിലെ സ്കൂളിൽ പോകാൻ റെഡിയായി കഴിഞ്ഞാണ് ഞാൻ പത്ര വാർത്ത എഴുതാറ്. ദിവസവും പത്രവാർത്ത എഴുതാതെ പോയാൽ ടീച്ചറുടെ കലമ്പു കിട്ടും എന്ന് പേടിച്ച് എഴുതും. ചൈനയിൽ കൊറോണ എന്ന് വായിച്ചപ്പോൾ അത് എന്താണെന്ന് പിടികിട്ടിയില്ല.ഓ... അത് എന്തെങ്കിലുമാവട്ടെ അത് നമ്മുടെ നാട്ടിൽ അല്ലല്ലോഎന്ന് വിചാരിച്ച് ഞാൻ സ്കൂളിൽ പോയി. വൈകുന്നേരം സ്കൂൾവിടാൻ നോക്കുമ്പോൾ ടീച്ചർ പറഞ്ഞു ഇനി കുറച്ച് നാളത്തേക്ക് അവധിയാണ് എല്ലാവരും ഹോം വർക്ക് ചെയ്താൽ മതി എന്ന് .എന്റമ്മോ എന്തൊരു സന്തോഷമായെന്നോ.... | എന്നും രാവിലെ സ്കൂളിൽ പോകാൻ റെഡിയായി കഴിഞ്ഞാണ് ഞാൻ പത്ര വാർത്ത എഴുതാറ്. ദിവസവും പത്രവാർത്ത എഴുതാതെ പോയാൽ ടീച്ചറുടെ കലമ്പു കിട്ടും എന്ന് പേടിച്ച് എഴുതും. ചൈനയിൽ കൊറോണ എന്ന് വായിച്ചപ്പോൾ അത് എന്താണെന്ന് പിടികിട്ടിയില്ല.ഓ... അത് എന്തെങ്കിലുമാവട്ടെ അത് നമ്മുടെ നാട്ടിൽ അല്ലല്ലോഎന്ന് വിചാരിച്ച് ഞാൻ സ്കൂളിൽ പോയി. വൈകുന്നേരം സ്കൂൾവിടാൻ നോക്കുമ്പോൾ ടീച്ചർ പറഞ്ഞു ഇനി കുറച്ച് നാളത്തേക്ക് അവധിയാണ് എല്ലാവരും ഹോം വർക്ക് ചെയ്താൽ മതി എന്ന് .എന്റമ്മോ എന്തൊരു സന്തോഷമായെന്നോ.... | ||
വീട്ടിൽ ചെന്നെപ്പോഴാ അറിയുന്നേ ഇനി പരീക്ഷയും ഇല്ല എന്ന്.മറിയേടമ്മേടെ പാട്ടും ,ഡാൻസും ഒക്കെയായി കളിച്ചു നടക്കുമ്പോഴാണ് കുട്ടികൾ പുറത്തിറങ്ങരുത് പോലീസ് പിടിക്കും എന്ന് കേട്ടത്. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അച്ഛനും കൂടി പുറത്ത് പോകരുത് എന്ന് കേട്ടു. കൊറോണ യാ ണത്രേ. അത് നമ്മുടെ കണ്ണൂരും വന്നു. ഇനി എന്തു ചെയ്യുo ... എല്ലാ കടയും അടച്ചു പോലും എങ്ങനെ ബേക്കറി തിന്നും എന്റെ ചിന്ത മുഴുവൻ അതായിരുന്നു.അമ്മ അതിനൊരു പരിഹാരം കണ്ടു. പലഹാരങ്ങൾ എന്നും ഉണ്ടാക്കി തരും. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാൻ പറയും അത് കൊറോണ വരാതിരിക്കാനാ പോലും. എവിടെയും പോയില്ലെങ്കിലെന്താ അചഛന്റെ കൂടെ റബ്ബറിലും അണ്ടി പെറുക്കാനും ഒക്കെ സഹായിയായി പോയി. വൈകുന്നേരങ്ങളിൽ അണ്ടി ചുട്ടു തിന്നും.എല്ലാവരും കൂടെ കളിക്കും, പഴയ കളികളൊക്കെ പഠിച്ചു | വീട്ടിൽ ചെന്നെപ്പോഴാ അറിയുന്നേ ഇനി പരീക്ഷയും ഇല്ല എന്ന്.മറിയേടമ്മേടെ പാട്ടും ,ഡാൻസും ഒക്കെയായി കളിച്ചു നടക്കുമ്പോഴാണ് കുട്ടികൾ പുറത്തിറങ്ങരുത് പോലീസ് പിടിക്കും എന്ന് കേട്ടത്. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അച്ഛനും കൂടി പുറത്ത് പോകരുത് എന്ന് കേട്ടു. കൊറോണ യാ ണത്രേ. അത് നമ്മുടെ കണ്ണൂരും വന്നു. ഇനി എന്തു ചെയ്യുo ... എല്ലാ കടയും അടച്ചു പോലും എങ്ങനെ ബേക്കറി തിന്നും എന്റെ ചിന്ത മുഴുവൻ അതായിരുന്നു.അമ്മ അതിനൊരു പരിഹാരം കണ്ടു. പലഹാരങ്ങൾ എന്നും ഉണ്ടാക്കി തരും. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാൻ പറയും അത് കൊറോണ വരാതിരിക്കാനാ പോലും. എവിടെയും പോയില്ലെങ്കിലെന്താ അചഛന്റെ കൂടെ റബ്ബറിലും അണ്ടി പെറുക്കാനും ഒക്കെ സഹായിയായി പോയി. വൈകുന്നേരങ്ങളിൽ അണ്ടി ചുട്ടു തിന്നും.എല്ലാവരും കൂടെ കളിക്കും, പഴയ കളികളൊക്കെ പഠിച്ചു | ||
എന്തു രസമാണെന്നോ വീട്ടിൽ ...എങ്കിലും കൊറോണേ നീ ഇങ്ങോട്ടൊന്നും വരേണ്ട കെട്ടോ. അമ്മ പറയുന്നത് കേട്ടു പലർക്കും ഓരോ സാധനങ്ങളു കിട്ടാനില്ല, പണിക്ക് പോകാൻ കഴിയാതെ പലരും പട്ടിണിയിലാണെന്ന്. ഞാൻ വിചാരിച്ചു നമ്മൾക്കെന്താ അതൊന്നും അറിയേണ്ടല്ലോ. .... | എന്തു രസമാണെന്നോ വീട്ടിൽ ...എങ്കിലും കൊറോണേ നീ ഇങ്ങോട്ടൊന്നും വരേണ്ട കെട്ടോ. അമ്മ പറയുന്നത് കേട്ടു പലർക്കും ഓരോ സാധനങ്ങളു കിട്ടാനില്ല, പണിക്ക് പോകാൻ കഴിയാതെ പലരും പട്ടിണിയിലാണെന്ന്. ഞാൻ വിചാരിച്ചു നമ്മൾക്കെന്താ അതൊന്നും അറിയേണ്ടല്ലോ. .... | ||
{{BoxBottom1 | |||
| പേര്= നിതുൽ ചന്ദ്രൻ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തായംപൊയിൽ എ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13825 | |||
| ഉപജില്ല= തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കഥ}} |
20:59, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
എന്നും രാവിലെ സ്കൂളിൽ പോകാൻ റെഡിയായി കഴിഞ്ഞാണ് ഞാൻ പത്ര വാർത്ത എഴുതാറ്. ദിവസവും പത്രവാർത്ത എഴുതാതെ പോയാൽ ടീച്ചറുടെ കലമ്പു കിട്ടും എന്ന് പേടിച്ച് എഴുതും. ചൈനയിൽ കൊറോണ എന്ന് വായിച്ചപ്പോൾ അത് എന്താണെന്ന് പിടികിട്ടിയില്ല.ഓ... അത് എന്തെങ്കിലുമാവട്ടെ അത് നമ്മുടെ നാട്ടിൽ അല്ലല്ലോഎന്ന് വിചാരിച്ച് ഞാൻ സ്കൂളിൽ പോയി. വൈകുന്നേരം സ്കൂൾവിടാൻ നോക്കുമ്പോൾ ടീച്ചർ പറഞ്ഞു ഇനി കുറച്ച് നാളത്തേക്ക് അവധിയാണ് എല്ലാവരും ഹോം വർക്ക് ചെയ്താൽ മതി എന്ന് .എന്റമ്മോ എന്തൊരു സന്തോഷമായെന്നോ.... വീട്ടിൽ ചെന്നെപ്പോഴാ അറിയുന്നേ ഇനി പരീക്ഷയും ഇല്ല എന്ന്.മറിയേടമ്മേടെ പാട്ടും ,ഡാൻസും ഒക്കെയായി കളിച്ചു നടക്കുമ്പോഴാണ് കുട്ടികൾ പുറത്തിറങ്ങരുത് പോലീസ് പിടിക്കും എന്ന് കേട്ടത്. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അച്ഛനും കൂടി പുറത്ത് പോകരുത് എന്ന് കേട്ടു. കൊറോണ യാ ണത്രേ. അത് നമ്മുടെ കണ്ണൂരും വന്നു. ഇനി എന്തു ചെയ്യുo ... എല്ലാ കടയും അടച്ചു പോലും എങ്ങനെ ബേക്കറി തിന്നും എന്റെ ചിന്ത മുഴുവൻ അതായിരുന്നു.അമ്മ അതിനൊരു പരിഹാരം കണ്ടു. പലഹാരങ്ങൾ എന്നും ഉണ്ടാക്കി തരും. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാൻ പറയും അത് കൊറോണ വരാതിരിക്കാനാ പോലും. എവിടെയും പോയില്ലെങ്കിലെന്താ അചഛന്റെ കൂടെ റബ്ബറിലും അണ്ടി പെറുക്കാനും ഒക്കെ സഹായിയായി പോയി. വൈകുന്നേരങ്ങളിൽ അണ്ടി ചുട്ടു തിന്നും.എല്ലാവരും കൂടെ കളിക്കും, പഴയ കളികളൊക്കെ പഠിച്ചു എന്തു രസമാണെന്നോ വീട്ടിൽ ...എങ്കിലും കൊറോണേ നീ ഇങ്ങോട്ടൊന്നും വരേണ്ട കെട്ടോ. അമ്മ പറയുന്നത് കേട്ടു പലർക്കും ഓരോ സാധനങ്ങളു കിട്ടാനില്ല, പണിക്ക് പോകാൻ കഴിയാതെ പലരും പട്ടിണിയിലാണെന്ന്. ഞാൻ വിചാരിച്ചു നമ്മൾക്കെന്താ അതൊന്നും അറിയേണ്ടല്ലോ. ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ