ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്‌തി ശുചിത്വം ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43073 01 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വ്യക്‌തി ശുചിത്വം ആരോഗ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PRIYA (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GHS കാലടി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. കാലടി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43073
| സ്കൂൾ കോഡ്= 43073
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=ലേഖനം}}

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യക്‌തി ശുചിത്വം ആരോഗ്യത്തിന്

ലോകം ഇപ്പോൾ കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും നമുക്ക് മുക് തി നേടിയേ മതിയാവൂ.അതിനാൽ നമ്മൾ മനസ്സുകൊണ്ട് ഒന്നായി നിൽക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. ഓരോ മനുഷ്യ ജീവനും വളരെ വിലപ്പെട്ടതാണ്. അത് നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.കഴിവതും വീട്ടിൽ തന്നെ ഇരിക്കുക. വ്യക്‌തി ശുചിത്വം പാലിക്കുകയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. എപ്പോഴും കൈ-കാലുകളും മുഖവും സോപ്പുപയോഗിച്ച്കഴുകുകയുംവൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം. ശാരീരിക അകലം പാലിച്ചും വ്യക്‌തി ശുചിത്വം പാലിച്ചും ഈ അസുഖത്തെ ഒരു പരിധി വരെ ചെറുത്തു നിർത്താൻ നമുക്ക് കഴിഞ്ഞു.ഇത്തരം പ്രതിരോധപ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയിമെന്ന് നമുക്ക് പ്രത്യാശിക്കാം.

Akhishad
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം