"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/മായുന്ന അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മായുന്ന അവധിക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=Neeraj
| പേര്=നീരജ്
| ക്ലാസ്സ്=III    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=III      
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്       
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല=North      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്   
| ജില്ല=Trivandrum 
| ജില്ല= തിരുവനന്തപുരം
| തരം=കഥ     <!-- കവിത / കഥ  / ലേഖനം --> 
| തരം=കഥ    
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായുന്ന അവധിക്കാലം


പണ്ടൊക്കെ എന്തൊരു പ്രിയ മീ അവധികൾ ആനന്ദിച്ചും ഉല്ലസിച്ചും കഴിഞ്ഞിട്ടും ഈ ദിനങ്ങൾ എന്തെന്നറിയില്ല ഈ അവധികൾ മനസ്സിനെ കുത്തുന്ന മുള്ളുകൾ ആയി തോന്നിയിരുന്നു. എങ്ങനെ നാം രസിക്കും ഈ അവധിക്കാലത്ത് കൊറോണ എന്ന വിഷവസ്തു നമ്മുടെ നാടിനെ വിഴുങ്ങി . എത്രയെത്ര ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു എത്ര ആളുകളുടെ ജീവൻ ഭീഷണിയിൽ ആയിരിക്കുന്നു . വ്യക്തി ശുചിത്വം പാലിക്കുക എന്നൊരു വഴി മാത്രമേ ഉള്ളൂ എന്നു നാം അറിയണം. പുറത്തു പോയിട്ട് നാം വീട്ടിൽ വരുമ്പോൾ എപ്പോഴും കൈകൾ ശുചിയായി വച്ചീടേണം . എങ്കിൽ തുരത്തീടാം കൊറോണ എന്നാ നരഭോജിയെ.

നീരജ്
III എ സെന്റ് ജോസഫ് എൽ പി എസ് പാളയം തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ