ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്= കൊറോണ | color=4 }} <center> <poem> കൊറോണ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
   | സ്കൂൾ=ജി.യു.പി.എസ്.ഇളമ്പൽ
   | സ്കൂൾ=ജി.യു.പി.എസ്.ഇളമ്പൽ
   | സ്കൂൾ കോഡ്=40439
   | സ്കൂൾ കോഡ്=40439
   | ഉപജില്ല=കരുനാഗപ്പള്ളി
   | ഉപജില്ല=പുനലൂർ
   | ജില്ല= കൊല്ലം
   | ജില്ല= കൊല്ലം
   | തരം= കഥ
   | തരം= കവിത
   | color=5
   | color=5
   }}  
   }}  


{{Verified1|name=Kannans| തരം=  കവിത}}
{{Verified1|name=Kannans| തരം=  കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ നാട് വാണീടും കാലം .
മനുഷ്യനെങ്ങുമേ നല്ല നേരം ,

തിക്കും തിരക്കും ബഹളമില്ല .
വാഹനാപകടം തീരെയില്ല ,

വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല ,

ജങ്ക് ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക്.
കഞ്ഞി കുടിച്ചാലും സാരമില്ല ,

കല്ലെറിയാൻ റോഡിൽ ജാഥയില്ല .
കല്യാണത്തിൽ പോലും ജാ ഡയില്ല ,

നേരമില്ലെന്ന പരാതിയില്ല .
ആരുമില്ലെന്നാളെ തോന്നലില്ല ,

എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ .
കള്ളൻ കൊറോണ തളർന്ന് വീഴും ,

എല്ലാരുമൊന്നായി ചേർന്നു നിന്നാൽ .
നന്നായി നമ്മൾ ജയം വരിക്കും ,
 


അമന്യ R
3 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത