"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/കൊക്കത്തിയുമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊക്കത്തിയുമ്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
21:54, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊക്കത്തിയുമ്മ
ഏഴു സഹോദരന്മാരും ഒരു സഹോദരിയും സ്നേഹത്തോടെയും സഹകരണത്തോടെയും ഒരു വീട്ടിൽ താമസിച്ചിരുന്നു. സഹോദരന്മാർക്ക് കപ്പലിൽ ഒരു ജോലി കിട്ടി. അവർ പോയി. ആറു മാസം കരയിൽ എത്തുമ്പോൾ സഹോദരിയോടൊപ്പം സന്തോഷത്തോടെ താമസിക്കും. അങ്ങനെ കൊക്കത്തിയുമ്മ ഒറ്റക്കായിരുന്നപ്പോൾ ഒരു പിശാ ചെത്തി. അവൾക്ക് അപകടം സംഭവിച്ചു. സഹോദരന്മാർ തിരിച്ചെത്തിയപ്പോൾ മുറ്റത്തെ വാഴ ദീന സ്വരത്തിൽ പാട്ടു പാടി കാര്യങ്ങൾ ധരിപ്പിച്ചു. അവർ തേങ്ങിത്തേങ്ങി കരഞ്ഞു. അവർ ഇന്നും കൊക്കത്തിയുമ്മയെ തേടി അലയുന്നുണ്ടാകും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ