"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ തൻ താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
പ്രയാസമകറ്റിയ  പ്രവാസിയെയും
പ്രയാസമകറ്റിയ  പ്രവാസിയെയും
കുുടകുുട ചിരിപ്പിച്ച വൃദ്ധരെയും  
കുുടകുുട ചിരിപ്പിച്ച വൃദ്ധരെയും  
രാജ്യത്തിൻ നേട്ടം യും
രാജ്യത്തിൻ നേട്ടമാം പ്രഗത്ഭരെയും
നിൻ കരങ്ങളാൽ എടുത്തില്ലയോ
നിൻ കരങ്ങളാൽ എടുത്തില്ലയോ
ഇരു കൈകൾ കൂപ്പി ഞാൻ  
ഇരു കൈകൾ കൂപ്പി ഞാൻ  
വരി 52: വരി 52:
   | color=2
   | color=2
   }}
   }}
{{verified1|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ തൻ താണ്ഡവം

ഞാൻ ഒന്നു പറയട്ടെ
ഞാൻ ഒന്നും കുറിക്കട്ടെ
പേരിൽ ചെറുതാണ് നീ
രൂപത്തിൽ ചെറുതാണ് നീ
ഹേ കൊറോണായെ
പുറമേ ജീവനില്ല നിനക്ക്
കോശംമില്ല നിനക്ക്
എങ്കിലും കാർന്നെടുത്തില്ലേ
ആയിരം ജീവനുകൾ
പഠിച്ചിട്ടുണ്ട് ഞാൻ നിന്നെ കുറിച്ച്
എങ്കിലും അറിഞ്ഞതിന്നദ്യമായി അറിഞ്ഞതിനാൽ
ഗുരു നാഥൻ നൽകിയ അറിവുകൾ പകർത്തവേ
വിട ചൊല്ലുവാൻ പോലും അനുവദിച്ചില്ല നീ
കുർബാന ഇല്ല ജുമലഇല്ല പിന്നെയും
അമ്പലദർശനം വിലക്കിലാണ്താനും
ചൈനയെ വിഴുങ്ങി നീ
ഫ്രാൻസിനെ വിഴുങ്ങി നീ
ഒടുവിൽ വിഴുങ്ങി നീ
ഈ ലോകത്തെയും
പാഞ്ഞു നടന്ന യുവത്വംങ്ങളിന്നിതാ
വീടിന്റെ നാല് കെട്ടിനുള്ളിൽ
അറിഞ്ഞവർ കുടുംബത്തിൻ സ്നേഹവും കരുതലും
എങ്കിലും ഉള്ളിലായി ഭീതിയാണ്
മംഗളംമില്ല മംഗല നാദമില്ല
വിഭവങ്ങളില്ല വിരുന്നുമില്ലാ
കൂട്ടില്ല എങ്കിലും കൂട്ടമില്ലല്ലെങ്കിലും
ഒന്നാണ് ഒന്നാണ് ഞങ്ങളെന്നും
പ്രയാസമകറ്റിയ പ്രവാസിയെയും
കുുടകുുട ചിരിപ്പിച്ച വൃദ്ധരെയും
രാജ്യത്തിൻ നേട്ടമാം പ്രഗത്ഭരെയും
നിൻ കരങ്ങളാൽ എടുത്തില്ലയോ
ഇരു കൈകൾ കൂപ്പി ഞാൻ
നിന്നോട് കേഴുന്നു
നിർത്തുക നിർത്തുക നിൻറെ താണ്ഡവം

ജാസ്മിൻ ആർ
8 വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത