"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19


കൊറോണ എന്ന വൈറസ് പകർത്തുന്നതാണ് കോവിഡ് 19.ഈ ചെറിയ വൈറസ് ഒരു രാജ്യത്ത് മാത്രമല്ല ലോകം മുഴുവൻ വ്യാപിച്ചു. സാദാരണക്കാർ വിചാരിച്ചാൽ പോലും നമുക്ക് ഈ മഹാമാരി ഇല്ലാതാക്കാൻ കഴിയും.മറ്റുള്ളവരുമായി ഇടപെടാതിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ഈ രോഗത്തെ ശുദ്ധിയോടെ നേരിടാം. ഗവണ്മെന്റ് നിർദേശങ്ങൾ അനുസരിക്കുക. കരുതലാണ് പ്രധാനം.

അസ ഇബ്രാഹിം
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം