"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/"ശുചിത്വം" നമ്മുടെ കർമ്മം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "ശുചിത്വം" നമ്മുടെ കർമ്മം. <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= നവനീത് ദീപേഷ്   
| പേര്= നവനീത് ദീപേഷ്   
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത }}

12:48, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"ശുചിത്വം" നമ്മുടെ കർമ്മം.


ശിശുക്കൾ നാം ശിശുക്കൾ
ശുചിത്വം വേണം നമുക്ക്
പലവിധ പലവിധ രോഗങ്ങൾ
നമ്മെ തേടി നടപ്പു
കൈകൾ നന്നായി കഴുകിടേണം
അമ്മതൻ വാക്കുകൾ കേൾക്കേണം
പുറത്തിറങ്ങാതെ നോക്കേണം
നമുക്ക് കാക്കാം നമ്മുടെ നാടിനെ
വരും തലമുറയല്ലേ നമ്മൾ
നിപ്പയും കോവിഡും
നമുക്ക് മുൻപിൽ തോൽക്കട്ടെ
ഓർക്കുക കൂട്ടരേ ശുചിത്വം
"ശുചിത്വം" നമ്മുടെ കർമ്മം.

 

നവനീത് ദീപേഷ്
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത