"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട്
സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട്
പ്രളയക്കെടുതിയിലും കൈകോർത്തു  നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ്
പ്രളയക്കെടുതിയിലും കൈകോർത്തു  നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ്
വീ്ണു കൊഴിഞ്ഞൊരാ ജീവിത സ്വപ്നങ്ങൾ
വീണു കൊഴിഞ്ഞൊരാ ജീവിത സ്വപ്നങ്ങൾ
നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം
നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം
ഇനി വരും ജീവിതം ആസ്വദിക്കാൻ
ഇനി വരും ജീവിതം ആസ്വദിക്കാൻ
വരി 20: വരി 20:
ഈ മഹാമാരിയെ ജയിക്കുവാനായി നാം
ഈ മഹാമാരിയെ ജയിക്കുവാനായി നാം
  ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം.
  ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം.
  യുദ്ധക്കളത്തിലെ വീരൻമാർക്കായി ന്ന്
  യുദ്ധക്കളത്തിലെ വീരൻമാർക്കായിന്ന്
  അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം.
  അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം.
  പൊരുതി ജയിക്കണംശത്രുവാം രോഗത്തെ
  പൊരുതി ജയിക്കണം ശത്രുവാം രോഗത്തെ
  ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ  
  ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ  
  അതിജീവിക്കണം ഈ മഹാമാരിയെയും
  അതിജീവിക്കണം ഈ മഹാമാരിയെയും
വരി 45: വരി 45:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

12:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം



യുദ്ധങ്ങളേറെ കഴിഞ്ഞു പോയ്
ജീവിത നാളുകൾ ഇനിയും ബാക്കിയാക്കി
എല്ലാത്തിലും ഒന്ന്, ഒന്നായി നിന്നു നാം
സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട്
പ്രളയക്കെടുതിയിലും കൈകോർത്തു നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ്
വീണു കൊഴിഞ്ഞൊരാ ജീവിത സ്വപ്നങ്ങൾ
നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം
ഇനി വരും ജീവിതം ആസ്വദിക്കാൻ
ഒരു പോർക്കളം കൂടി നൽകുന്നിതാ ഭൂമി
നന്മ തൻ ശക്തിയെ വീക്ഷിക്കുവാൻ
കൊറോണയാം വ്യാധിയെനീക്കിടാനായ് നമുക്കൊത്തൊരുമിച്ച് പരിശ്രമിക്കാം
ഈ മഹാമാരിയെ ജയിക്കുവാനായി നാം
 ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം.
 യുദ്ധക്കളത്തിലെ വീരൻമാർക്കായിന്ന്
 അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം.
 പൊരുതി ജയിക്കണം ശത്രുവാം രോഗത്തെ
 ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ
 അതിജീവിക്കണം ഈ മഹാമാരിയെയും
 ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ
 ഒരു നവലോകം നെയ്തെടുക്കാനായ്
 ധീരതയോടെ പൊരുതിടേണം.
 അതിജീവനത്തിൻ പാതയിലൂടിന്ന്
 അറിവോടെ പൊരുതി ജയിക്കുവാനായ്
                     

ആവണി.എ
9 F ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത