"ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020
   | സ്കൂൾ=GLPS  CHERAMAN THURUTH
   | സ്കൂൾ=ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്
   | സ്കൂൾ കോഡ്=43405
   | സ്കൂൾ കോഡ്=43405
   | ഉപജില്ല= കണിയാപുരം  
   | ഉപജില്ല= കണിയാപുരം  
വരി 26: വരി 26:
   | color=1
   | color=1
   }}
   }}
{{Verification|name=sheebasunilraj| തരം= കവിത}}

15:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്

എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്
എന്ത് ഇത്ര ഭംഗി ഈ പക്ഷികൾക്
തേൻ നുകരാനായ് എത്തുന്ന വണ്ടുകൾ
എന്തെ മിണ്ടാതെ പോകുന്നു
എന്നോട് എന്തെ മിണ്ടാതെ പോകുന്നു
വേനലും പോയി വർഷവും പോയി
എന്നിട്ടും മാറാത്ത ഭംഗിയാണ്
നമ്മുടെ ചുറ്റിലും കാണാതെ കേൾക്കാതെ
ഒട്ടേറെ കാഴ്ചകൾ ബാക്കിയാണ്

Salmanulfaris
4A ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത