ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42023 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ കോഡ്= 42023
| സ്കൂൾ കോഡ്= 42023
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി      

കൊറോണ എന്നൊരു മഹാമാരി
ഭീഷണിയല്ലോ മാനവരാശിക്ക്.
പല ജാതികൾ പല മതങ്ങൾ
നിറഞ്ഞൊരീലോകത്ത്,
കൊറോണയ്ക്കുണ്ടൊോ ജാതിസ്നേഹം
ഈ ലോകത്തിന്നൊരു കാലാനായെത്തി,
കൊറോണ എന്നൊരു മഹാവിപത്ത്
അഹങ്കാരം വേണ്ടയൊരാൾക്ക്
വീണടിഞ്ഞേക്കാം ഈ മഹാമാരിക്കു മുമ്പിൽ
നാമേവരും ജാഗ്രതയോടിരിക്കേണ്ടകാലമിത്.
ഓർത്തീടുക ചെറുത്തു നില്പി
ന്നായുധമൊന്നേയുള്ളു ഒരുമിച്ചിടാം
അതിജീവിക്കാം അകലം പ്രാപിച്ച്
കൊണ്ടീ മഹാമാരിയിൽ നിന്നെന്നും.

ഗൗരീ കൃഷ്ണ
7A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത