ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
281848 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> കുട്ടൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
281848 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=4
| color=4
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കുട്ടൻ ക്ലാസ്സിൽ വന്നില്ല
കുട്ടികൾ ചൊല്ലി വയ്യെന്ന്
എന്തേ ദീനമെന്ന് തിരക്കി
ഛർദി വയറിളക്കമെന്നായി
എന്തേ കാരണമെന്ന് തിരക്കി
ഈച്ച പരത്തിയത് എന്നായി
ഈച്ചകൾ പെരുകാൻ കാരണമെന്തേ
പരിസരം എല്ലാം വൃത്തിഹീനം
വീടും വഴിയും വെടിപ്പാക്കി
കുളവും കായലും ശുചിയാക്കി
ഈച്ചയും പൂച്ചയും ഓടിയൊളിച്ചു
രോഗമില്ലാതെ സുഖമായി കഴിഞ്ഞിടാം
 

അനന്യ എസ്.എൻ
5 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത