"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ നന്മയുള്ള ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ നടുക്കിയ കുട്ടിരാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കഥ}}

17:26, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ നടുക്കിയ കുട്ടിരാക്ഷസൻ


ഒരിടത്ത് ഒരു അമ്മയും മകനും താമസിച്ചിരുന്നോ. ഒരു ദിവസം ആ അമ്മ മകനെ സ്കൂളിൽ കൊണ്ടു വിടാൻ പോകുന്ന വഴി റോഡരികിൽ നിറയെ മാലിന്യങ്ങൾ വലച്ചെറിയുന്നതു കണ്ടു. അതുകണ്ട് മകൻ അമ്മയോട് പറഞ്ഞു മാലിന്യങ്ങൾ റോഡുകളിലും പൊതുസ്ഥസങ്ങളിലും വലിച്ചെറിയുന്നതു തെറ്റല്ലേ.അതെ അവർ ചെയ്യുന്നതു തെറ്റാണ് മോനെ.നമുക്ക് ഇതൊക്കെ വൃത്തിയാക്കിയാലോ അമ്മേ.ശരി മോനെ അമ്മ പറഞ്ഞു.അവർ അവിടെയൊക്കെ വൃത്തിയാക്കി.ആ അമ്മയും മകനും പണിയെടുത്തു തളർന്നു.അതു വഴി പോയ ആൾക്കാരൊക്കെ അവരെ കളിയാക്കി.അവർ അതൊന്നും കേട്ടില്ല.അവർ അവിടെയൊക്കെ വൃത്തിയാക്കി. അവർ അവിടങ്ങളിൽ കുറച്ചു മരങ്ങൾ നട്ടു.പക്ഷേ ദുഷ്ട്ടരായ മനുഷ്യർ വീണ്ടും അവിടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചു. ഒരു ദിവസം നഗരത്തിലെ ജനങ്ങൾക്കു ഒരു പകർച്ചപനി വന്നു കുറേ മനുഷ്യർ മരിച്ചു.അപ്പോയാണ് ജനങ്ങൾ മനസ്സിലാക്കയത് നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെയാണ് സംരക്ഷിക്കേണ്ടത്.അന്ന് ആ അമ്മയും മകനും പറഞ്ഞതു കേട്ടാൽ മതിയായിരുന്നു.ഇന്നു നമ്മുടെ സമൂഹത്തിനു ഈ ഗതി വരില്ലായിരുന്നു.പിന്നീട് മനുഷ്യർ പൊതുസ്ഥലങ്ങളും വീടും പരിസരവും ശുചിത്വമുളളതാക്കി തുടങ്ങി.കൂട്ടുകാരെ നിങ്ങൾ ഇവിടെ ഒരു കഥ കേട്ടില്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരിസ്ഥിതിക്കു നാശം വരുത്താത്ത പ്രവർത്തിമാത്രമേ നാം ചെയ്യാവൂ.അല്ലെങ്കിൽ നാം താമസിക്കുന്ന സ്ഥലങ്ങളും അവയുടെ നിലനിൽപ്പും നഷ്ട്ടപ്പെടും.

വൈഗ.പി.എസ്
മൂന്ന്.സി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ