"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/വെള്ളിച്ചിറകുളള മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/വെള്ളിച്ചിറകുളള മാലാഖ എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/വെള്ളിച്ചിറകുളള മാലാഖ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
<center> <poem> | <center> <poem> | ||
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു | കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു | ||
വെള്ളിമേഘ | വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖയെ | ||
ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി | |||
അങ്ങകലെ ആകാശപരപ്പിൽ നിന്നും | അങ്ങകലെ ആകാശപരപ്പിൽ നിന്നും | ||
സാന്ത്വനത്തിൻെറ കുളിർതെന്നലായവർ | |||
അമ്മതൻ കരുതലിൽ സ്നേഹമായി | അമ്മതൻ കരുതലിൽ സ്നേഹമായി | ||
തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി | തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി | ||
അരുമയാർന്ന | അരുമയാർന്ന തൻെറ മക്കളെ നോക്കാൻ | ||
ദൈവത്തിൻ | ദൈവത്തിൻ ദൂതുമായി വന്നവർ | ||
മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു | മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു | ||
സ്നേഹവായ്പ്പിൻെറ പറവകളായവർ | |||
ഒഴുകി നടന്നു ഏകാന്തതയിൽ | ഒഴുകി നടന്നു ഏകാന്തതയിൽ | ||
നമ്മോടൊപ്പം കാണുന്നു ഞാനപ്പോൾ കരുണതൻ | |||
പ്രതിരൂപമാം ദൈവത്തെ കാരുണ്യ മൂർത്തിയെ. | പ്രതിരൂപമാം ദൈവത്തെ കാരുണ്യ മൂർത്തിയെ. | ||
അതിജീവനത്തിൽ | അതിജീവനത്തിൽ പ്രതിക്ഷയേകി | ||
തഴുകിത്തലോടി അവർ വരുന്നു | |||
കരുതലായി സ്നേഹമായി കരുത്തായി. | കരുതലായി സ്നേഹമായി കരുത്തായി. | ||
കാരുണ്യരൂപൻെറ സാന്ത്വനമായി..... | |||
</poem> </center> | </poem> </center> | ||
വരി 38: | വരി 38: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=കവിത | | തരം=കവിത | ||
| color= | | color= 3 }} |
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വെള്ളിച്ചിറകുളള മാലാഖ
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ