"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഹാമാരി വന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി വന്നപ്പോൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

11:06, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി വന്നപ്പോൾ

മഹാമാരി വന്നപ്പോൾ
ഈ മഹാമാരി വന്നപ്പോൾ
കൊണ്ട് പോയി പാരിൽ നിന്നും
എത്രയെത്ര ജീവനുകൾ
തല കുനിക്കയില്ലിനി നാം
തുരത്തിടുമീ കോവിഡിനെ
വീടിനുള്ളിലിരുന്നു നാം
ശുചിത്വ പാലനത്തിലൂടെ നാം
കോവിഡിൻ കഥ കഴിക്കും
ഒരു പുതു പുലരിയിൽ ഭൂമി കോവിഡ് മുക്തമായിടും
 

ദ്രോണ J R
4 C എസ്. എൻ. യു. പി. എസ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത