എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഹാമാരി വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി വന്നപ്പോൾ

മഹാമാരി വന്നപ്പോൾ
ഈ മഹാമാരി വന്നപ്പോൾ
കൊണ്ട് പോയി പാരിൽ നിന്നും
എത്രയെത്ര ജീവനുകൾ
തല കുനിക്കയില്ലിനി നാം
തുരത്തിടുമീ കോവിഡിനെ
വീടിനുള്ളിലിരുന്നു നാം
ശുചിത്വ പാലനത്തിലൂടെ നാം
കോവിഡിൻ കഥ കഴിക്കും
ഒരു പുതു പുലരിയിൽ ഭൂമി കോവിഡ് മുക്തമായിടും
 

ദ്രോണ J R
4 C എസ്. എൻ. യു. പി. എസ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത