"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താളിലെ വിവരങ്ങൾ ുുുുുുുുു എന്നാക്കിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ുുുുുുുുു
{{BoxTop1
| തലക്കെട്ട്=പൊഴിഞ്ഞു കിളിർത്ത ഇതളുകൾ
| color=3  }}
<center> <poem>
മരതകക്കാറ്റിലാടുന്ന പൂവേ
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ
കേണവൻ വന്നു മെല്ലെ മെല്ലെ
എൻെറ മാധുര്യമൂറുന്ന തേൻ
നുകരുവാൻ;എന്നിലെ പൂ-
മ്പൊടിയേ ഓരോന്നായി
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ
അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും
ഞാൻ കിളിർത്തു എത്രനാളാണിനി
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം
ഹൃത്തടം കരിഞ്ഞു കൊണ്ട്
ഞാൻ കേണലയേണ്ടു
മെല്ലെ ഞാൻ തിരിഞ്ഞു
അവനെതിരെ,അകറ്റി അവനെ
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ
</poem> </center>
 
{{BoxBottom1
| പേര്= ആതിര.കെ
| ക്ലാസ്സ്= 8എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ         
| സ്കൂൾ കോഡ്=43031
| ഉപജില്ല= നോർത്ത്     
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=  2  }}

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൊഴിഞ്ഞു കിളിർത്ത ഇതളുകൾ

മരതകക്കാറ്റിലാടുന്ന പൂവേ
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ
കേണവൻ വന്നു മെല്ലെ മെല്ലെ
എൻെറ മാധുര്യമൂറുന്ന തേൻ
നുകരുവാൻ;എന്നിലെ പൂ-
മ്പൊടിയേ ഓരോന്നായി
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ
അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും
ഞാൻ കിളിർത്തു എത്രനാളാണിനി
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം
ഹൃത്തടം കരിഞ്ഞു കൊണ്ട്
ഞാൻ കേണലയേണ്ടു
മെല്ലെ ഞാൻ തിരിഞ്ഞു
അവനെതിരെ,അകറ്റി അവനെ
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ
 

ആതിര.കെ
8എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത