"ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/രചനയുടെ പേര് എന്ന താൾ [[ഗവ. യു പി ജി എ...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ  | കൊറോണ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 21: വരി 20:
ലോകം മുഴുവൻ സുഖമാകാൻ   
ലോകം മുഴുവൻ സുഖമാകാൻ   
ദൈവത്തോട് പ്രാർഥിക്കാം .
ദൈവത്തോട് പ്രാർഥിക്കാം .
</poem> </center>{{BoxBottom1
</poem> </center>
| പേര്= അനുജ എസ സതീഷ്  
{{BoxBottom1
| പേര്= അനുജ എസ്  സതീഷ്  
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവണ്മെന്റ് യു പി ജി എസ ഫോർട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവണ്മെന്റ് യു പി ജി എസ്, ഫോർട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43338
| സ്കൂൾ കോഡ്= 43338
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= - കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിൽ നിന്നും കൊറോണ വന്നു
നമ്മുടെ നാടിനു പേടിയായി
നാട്ടിൽ മൊത്തം രോഗമായി
മരുന്നില്ലാത്തൊരു രോഗമാന്നെ
ഡോക്ടറും പോലീസും നാട്ടുകാരും
എല്ലാവരും ഒരുമിച്ചു പറഞ്ഞു
വെളിയിൽ ഇറങ്ങാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നീടേണം
എപ്പോളും കൈകൾ സോപ്പിനാൽ കഴുകിടേണം
ആളുകളോട് അകലം പാലിക്കേണം
പേടിക്കാതെ കരുതലോടെ ഇരിക്കേണം
അത്യാവശ്യത്തിനു പുറത്തിറങ്ങാൻ
വായും മുക്കും തൂവാലകൊണ്ടു മറക്കേണം
എല്ലാപേർക്കും ഒന്നിച്ചു പാലിക്കാം
ലോകം മുഴുവൻ സുഖമാകാൻ
ദൈവത്തോട് പ്രാർഥിക്കാം .

അനുജ എസ് സതീഷ്
1 A ഗവണ്മെന്റ് യു പി ജി എസ്, ഫോർട്ട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത