"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പൊഴിഞ്ഞു കിളിർത്ത ഇതളുകൾ | ||
| color=3 }} | | color=3 }} | ||
<center> | <center> <poem> | ||
മരതകക്കാറ്റിലാടുന്ന പൂവേ | |||
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ | |||
കേണവൻ വന്നു മെല്ലെ മെല്ലെ | |||
എൻെറ മാധുര്യമൂറുന്ന തേൻ | |||
നുകരുവാൻ;എന്നിലെ പൂ- | |||
മ്പൊടിയേ ഓരോന്നായി | |||
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ | |||
</center> | അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും | ||
ഞാൻ കിളിർത്തു എത്രനാളാണിനി | |||
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം | |||
ഹൃത്തടം കരിഞ്ഞു കൊണ്ട് | |||
ഞാൻ കേണലയേണ്ടു | |||
മെല്ലെ ഞാൻ തിരിഞ്ഞു | |||
അവനെതിരെ,അകറ്റി അവനെ | |||
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആതിര.കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 29: | ||
| ഉപജില്ല= നോർത്ത് | | ഉപജില്ല= നോർത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=കവിത | ||
| color= | | color= 2 }} | ||
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പൊഴിഞ്ഞു കിളിർത്ത ഇതളുകൾ
മരതകക്കാറ്റിലാടുന്ന പൂവേ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ