"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഭീകരനാം ഭീരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരനാം ഭീരു <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:36, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരനാം ഭീരു

ചെറുക്കണം ചെറുക്കണം കൊറോണയെ ചെറുക്കണം
കൊറോണ ചങ്ങല പൊട്ടിക്കാൻ ഒന്നിച്ചൊന്നായ്നിൽക്കേണം
കഴുകേണം കഴുകേണം കൈകൾ നന്നായ് കഴുകേണം
മഹാമാരിയാം കോവിഡിനെതിരെ നമ്മൾക്കൊന്നായ് അണിചേരാം
മാനുഷരൊന്നായ്നിന്നെന്നാൽ കൊറോണയെ നമ്മൾ തുരത്തീടും
ചൈനയിൽ നിന്നു ഇന്ത്യയിലെത്തിയ ഭീകരനാണീ കൊറോണ
പതുങ്ങിയിരുന്ന് ആളെ കൊല്ലും കോവിഡെന്ന കൊറോണ
സോപ്പുകണ്ടാൽ ഓടിയൊളിക്കും കൊറോണയെന്നൊരു ഭീരു
ഭീകരാനാമീഭീരുവിനെതിരെ സോപ്പിനെ ആയുധമാക്കാം
 ആളുകൾ തമ്മിൽ അകന്നു നിൽക്കാം
പിന്നീടൊരുനാൾ ഒരുമിക്കാം

ശിൽപ എസ്സ്
4 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത