ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mohan.ss (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രളയം  (കവിത)
| തലക്കെട്ട്=പ്രളയം   
| color= 4         
| color= 4         
}}
}}

16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രളയം

അമ്പൊ! എന്തൊരു മഴയിതു കണ്ടൊ

കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ

തോടും പുഴയും ആറും കിണറും

പൊങ്ങി പൊങ്ങി വരുന്നുണ്ടയ്യ.....

കുതിച്ചു മറിഞ്ഞു കടന്നു വരുന്നു

എന്തൊരു മഴയിതു അയ്യോ അയ്യോ

കയറി ഒളിച്ചു വീട്ടിൻ ഉളളിൽ

ഡാമുകൾ തളളി തുറന്നു വരുന്നെ

ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)

ആറും തോടും നിറ‍ഞ്ഞു വരുന്നു

എന്തൊരു കഷ്ടം എന്തൊരു കഷ്ടം

രക്ഷാസൈന്യം പാഞ്ഞുവരുന്നു

ഹാവൂ എന്തൊരു സമാധാനം

വാർപ്പിൽ ഇരുന്ന് ഒഴുകിവരുന്നു

ആരാ എന്താ അറിയില്ലല്ലോ

നാടറിയും ജനം ആരാണിവരെന്ന്

പൃഥ്വീരാജിൻ അമ്മയല്ലോ

ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)

സ്കുളിലുമെല്ലാം ചെളിയും കയറി

വീട്ടിലുമെല്ലാം പാമ്പുംകയറി

പേടിയാകുന്നെന്തുചെയ്യാൻ

അയ്യോ ജീവൻ തകർത്തുവല്ലോ....

ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)


Anuja S.S
9 B ഗവ ഹയ൪സെക്ക൯ഡറി സ്കൂൾ നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ