|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരു പരിസ്ഥിതി കവിത
| |
| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു
| |
| യുദ്ധ തന്ത്രത്തിൽ നിന്റെ
| |
| പക്ഷക്കാർ പരാജയപ്പെട്ടുവോ
| |
| തേരും കുതിരയും കാലാൾപടകളും
| |
| ആകാശമൊക്കെ മറക്കും വിമാനവും
| |
| സ്വർണനാണയങ്ങൾ എറിഞ്ഞു നീ
| |
| നേടിയ വർണം വിതറും സുവർണകിരീടവും
| |
| ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട്
| |
| നഗ്നനായി ഓടുന്ന ഇന്നെന്റെ സോദരാ
| |
|
| |
|
| എങ്ങോട്ടും പോകാൻ അഭയ തുരുത്തുകൾ
| |
| എല്ലാം ഇടിച്ചും നിരപ്പാക്കിയില്ലയോ
| |
| ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
| |
| കാരമുള്ളിട്ടു കനപ്പിച്ചതല്ലയോ
| |
| കാളകൂടത്തിൽ വിഷം വിതച്ചന്ന് നീ
| |
| നാടും നഗരവും വെട്ടിപിടിച്ചനാൾ
| |
| ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു
| |
| പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ.
| |
|
| |
| എങ്കിലും എന്റെ തളിരിലെ തണ്ടിനാൽ
| |
| നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം
| |
| പങ്കില മാകാഹരിത പത്രങ്ങളാൽ
| |
| നിന്റെ വിശപ്പിനെ മെല്ലെയക റ്റീടാം
| |
|
| |
| തെറ്റ് തിരുത്തി തിരിച്ചു വന്നീടുക
| |
| പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക
| |
| കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക
| |
| മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക
| |
|
| |
| തെറ്റ് തിരുത്തി തിരിച്ചു വന്നീടുക
| |
| പെറ്റമ്മയെ പോൽ പ്രകൃതി യെ കാണുക
| |
| കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക
| |
| മണ്ണിനെ പ്രാണേശ്വരി യാക്കി മാറ്റുക
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= പ്രജ്വൽ N. P
| |
| | ക്ലാസ്സ്= 8 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്. മാറഞ്ചേരി,മലപ്പുറം,പൊന്നാനി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19054
| |
| | ഉപജില്ല= പൊന്നാനി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |