"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/അവധി കാലം കവർന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അവധി കാലം കവർന്ന കൊറോണ | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/അവധി കാലം കവർന്ന കൊറോണ എന്ന താൾ സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/അവധി കാലം കവർന്ന കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അവധി കാലം കവർന്ന കൊറോണ | | തലക്കെട്ട്='''അവധി കാലം കവർന്ന കൊറോണ''' | ||
| color=4 | | color=4 | ||
}} | }} | ||
<p><br> | |||
വാർഷിക പരീക്ഷയ്ക്ക് ടീച്ചർ ടൈം ടേബിൾ തന്നപ്പോൾ ഉള്ളിൽ പരീക്ഷയുടെ പേടിയും എന്നാൽ അത് കഴിഞ്ഞുള്ള അവധി കാലത്തിന്റെ സന്തോഷവും മനസ്സിലുടെ കടന്നു പോയി. | |||
പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ചിന്തകളുടെ ഇടയിലെ വിശ്രമവേളകൾ അവധികാലം എങ്ങനെ ചിലവഴിക്കണം എന്നതിന്റെ പദ്ധതികൾ രൂപപെടുത്തുന്ന തിരക്കിലായിരുന്നു. | |||
പി. റ്റി . പി നഗറിലെ നീന്തൽ കുളവും. എന്റെ സ്കൂൾ ഗ്രൗണ്ടിലെ അവധികാല കായിക പരിശീലനവും, അയൽ പക്കത്തെ കൂട്ടുകാരും ആയുള്ള നേരമ്പോക്കുകളും അങ്ങനെ പലതും മനസ്സിൽ സ്വപ്നം കാണുമ്പോൾ ആണ് ആദ്യം രസം കൊല്ലി എന്ന് കരുതിയ കൊറോണ എന്ന കോമാളിയുടെ രംഗപ്രവേശനം. | |||
ആദ്യം ഇവന്റെ പേരിൽ കുട്ടികൾ ആയ നമ്മൾക്ക് പരീക്ഷകൾ മാറ്റി വച്ചപ്പോഴും അവധി കിട്ടിയപ്പോഴും പുറത്തു കാണിക്കാതെ സന്തോഷം ഉള്ളിലൊതുക്കി. | |||
എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ കൊറോണ എന്ന് പറയുന്നത് വെറും കുഞ്ഞൻ അല്ലെന്നും ഇവൻ ലോകത്തെ മനുഷ്യരുടെ ഉറക്കം കെടുത്തുന്ന ഭീകരൻ ആയ വൈറസ് ആണെന്നും പത്രങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും എനിക്ക് മനസിലായി. | |||
കൈകൾ കഴുകിയും, സാമൂഹിക അകലം പാലിച്ചും, വ്യക്തി ശുചിത്വത്തിലൂടെയും ഈ വൈറസ്സിന്റ കണ്ണികൾ മുറിക്കാമെന്നു അതിനാൽ എല്ലാവരും സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കണമെന്ന് അറിയിച്ച് കൊണ്ട് ലോക്ക് ഡൗൺ ഏർപ്പെടുത്തി അപ്പോഴാണ് മനസിലായത് കൊവിഡ് -19 എന്ന് പേരിട്ടിരിക്കുന്ന കൊറോണ കുടുംബത്തിലെ ഈ ഇളം തലമുറക്കാരൻ ചില്ലറകാരൻ അല്ല എന്ന്. | |||
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങിയ ഇവന്റെ താണ്ഡവം ഇന്ന് എല്ലാ രാജ്യങ്ങളിലും ചെറുതും വലുതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്നു.ഒന്ന് എനിക്ക് മനസിലായി. ഈ പ്രകൃതിയിൽ മനുഷ്യർ യഥാർത്ഥത്തിൽ എത്ര നിസാരന്മാരാണ്. | |||
ആയുധങ്ങൾ കോടികൾ മുടക്കി നിർമിക്കുകയും, വിൽക്കുകയും, ലോകത്ത് ഞാനാണ് വലിയവൻ എന്ന് വരുത്തിതീർക്കാൻ നടന്ന രാജ്യങ്ങൾ ഇന്നു സ്വന്തം പൗരന്മാരുടെ ജീവൻ രക്ഷക്കാൻപ്പെടുന്ന പാടുകൾ മനുഷ്യരുടെ അഹന്തയ് ക്ക് ഏറ്റ പ്രഹരമാണ്. | |||
കൊറോണ കാലത്ത് നമ്മൾ അതിജീവിക്കും എന്നതിന് സംശയമില്ല. അവനെ ഈ ഭൂലോകത്ത് നിന്നും തുരത്തുന്നതിനായി നമ്മുടെ (ഭൂമിയിലെ ) എല്ലാ ശാസ്ത്രജ്ഞന്മാരും അഹോരാത്രം പണിയെടുക്കുകയാണ്. അവർ അതിൽ വിജയിക്കുക തന്നെ ചെയ്യും. | |||
എന്റെ അവധിക്കാലം അല്ല....., ഈ കൊറോണക്കാലം എന്നിൽ ചില തിരിച്ചറിവുകൾ ഉണ്ടായി എന്നുള്ളത് സത്യമാണ്. | |||
1. മനുഷ്യൻ ഉണ്ടായിട്ടുള്ള വലിയ വലിയ ആയുധങ്ങൾ ഒന്നും മനുഷ്യരാശിയെ രകടിക്കണമെന്നില്ല | |||
2. മനുഷ്യൻ വീട്ടിലിരുന്നാൽ പ്രകൃതിയുടെ സ്വാഭാവികത തിരികെ വരും | |||
3. ലോക്ക് ഡൗണിൽ വീട്ടിലായ മനുഷ്യനും, ഭക്ഷണം കൊടുക്കുന്നു എങ്കിലും മൃഗശാലയിൽ അകപ്പെട്ട മൃഗങ്ങളും ഏകദേശം ഒരവസ്ഥയിലാണ്. | |||
4. ലോക്ക് ഡൗണിൽ അദ്ധരീക്ഷ മാലിനികാരണം ഏറെക്കുറെ മാറുകയും കൂടാതെ മനുഷ്യനെ വീട്ട് | |||
പറമ്പിലെ കൃഷിക്കാരൻ ആകുകയും ചെയ്തു. | |||
5. ശാസ്ത്ര മനുഷ്യന് വേണ്ടിയുള്ളതാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു. | |||
പേടിപ്പെടുത്തുന്ന തിരിച്ചറിവുകൾ കൂടി പറയാതെ പോകാൻ വയ്യ. | |||
1. അവധികാലം പോയി എന്നുള്ളതല്ല മുൻപോട്ടുള്ള വിദ്യഭ്യാസതിന്റെ ഒഴുക്കിനെ, കല കായിക പരിശീലനത്തിന്റെ വഴികളെ എല്ലാം തന്നെ കൊറോണ തകിടം മറിച്ചു. | |||
2. രാജ്യത്തിലെ ജനങ്ങളുടെ ജീവിതം പുർവ സ്ഥിതിയിൽ എത്താൻ പിടിക്കുന്ന കാല താമസം. | |||
3നൂറ്റാണ്ടുകളുടെ ഇടയിൽ ഇങ്ങനെ വന്ന് കടന്നുപോകുന്ന വൈറസുകൾക്ക് മരുന്നില്ല എന്നത്. | |||
എല്ലാ ഭീതി പടർത്തുന്നത്ആണെങ്കിലും പുതിയൊരു ചരിത്രം രേഖപ്പെടുത്തി നമുക്ക് നഷ്ടമാകുന്ന ഈ ദിനങ്ങൾ വരും തലമുറയ്ക്ക് പാഠം ആയി മാറും ഈ കൊറോണയെ നമ്മൾ തുരത്തും. കലാലയങ്ങളും, സർക്കാരും, ജനങ്ങളും ആയി സന്തോഷകരം ആയി നീങ്ങുന്ന കാഴ്ച കാണാനായി. പ്രതീഷായോടെ ഞാനും ഇരിക്കുന്നു. | |||
</p> | |||
{{BoxBottom1 | |||
| പേര്=ഗൗരി.ജി.ബി | |||
| ക്ലാസ്സ്= 6 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട് | |||
| സ്കൂൾ കോഡ്=44025 | |||
| ഉപജില്ല=കാട്ടാക്കട | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
| color=4 | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം }} |
22:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അവധി കാലം കവർന്ന കൊറോണ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം