"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം ശുചിത്വത്തിലൂടെ എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം ശുചിത്വത്തിലൂടെ എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ ഹൈജീയ എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്ന അർഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ. ആരോഗ്യ ശുചിത്വത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിതശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കും. വ്യക്തിശുചിത്വം ഇല്ലായ്മയാണ് നാം ഇന്ന് കാണുന്ന പല രോഗങ്ങൾക്കും കാരണം. അതിനുപുറമെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും ഇതിനു കാരണമാകുന്നു.ലോകം മുഴുവൻ ഒന്നടങ്കം വിഴുങ്ങുവാൻ കഴിവുള്ള കൊറോണ എന്ന വൈറസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യമായ അമേരിക്കയെ പോലും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ വ്യക്തി ശുചിത്വം അത്യാവശ്യമാണ്. ചൈനയിലാണ് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അവിടെ കുറഞ്ഞുവരികയാണ്. അതിന്റെ രണ്ടാം ഘട്ടം എപ്പോൾ വേണമെങ്കിലും അവിടെ വരാം. അതിന്റെ ആശങ്കയിലാണ് അവിടെ എല്ലാവരും.

*വ്യക്തികൾ തമ്മിൽ അകലം പാലിക്കുക. | *വ്യക്തികൾ തമ്മിൽ അകലം പാലിക്കുക. | ||
*അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. | *അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. | ||
വരി 10: | വരി 10: | ||
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. | *തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. | ||
*അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. | *അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. | ||
*പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ളവർ പുറത്തു പോകാതിരിക്കുക. | *പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ളവർ പുറത്തു പോകാതിരിക്കുക.
ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് ഭാഗം മാത്രമാണ് ഇറ്റലിയിൽ. എന്നാൽ ഇന്ത്യയെക്കാൾ അധികം രോഗികൾ ഉള്ളത് ഇറ്റലിയിലാണ്. കൊറോണ ബാധിച്ച് കൂടുതൽ പേർ മരിച്ചത് ഇപ്പോൾ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ആണ്. കൊറോണ എന്ന മഹാമാരി ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച് മുന്നോട്ട് പോവുക.
രണ്ട് പ്രളയം അതിജീവിച്ച നമുക്ക് കൊറോണയെ അതിജീവിക്കാൻ സാധിക്കും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സഫ് ന എച്ച് | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
11:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം ശുചിത്വത്തിലൂടെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം