ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തകരുകയില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
24071 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
നിനച്ചിടാതിരിക്കവെ  ലോകമെങ്ങും  
നിനച്ചിടാതിരിക്കവെ  ലോകമെങ്ങും  
ഭീതിതൻ നിഴൽപരത്തി ചൈനയിൽ
ഭീതിതൻ നിഴൽപരത്തി ചൈനയിൽ
പടൊർന്നൊരി മഹാമാരിതൻ
പടർന്നൊരി മഹാമാരിതൻ
പേരിതല്ലോ "കൊറോണ"
പേരിതല്ലോ "കൊറോണ"
വിറച്ചിടും ച്ചുമച്ചിടാൻ ശ്വാസിച്ചിടാൻ ........
വിറച്ചിടും ച്ചുമച്ചിടാൻ ശ്വാസിച്ചിടാൻ ........
വരി 15: വരി 15:
ജനമുഖ്യരോ ?പ്രമുഖരോ ?
ജനമുഖ്യരോ ?പ്രമുഖരോ ?
ഭേദമെന്നിയെ സർവരും
ഭേദമെന്നിയെ സർവരും
രോഗഭീതിയെഴിയുവാൻ
രോഗഭീതിയൊഴിയുവാൻ
ഒത്തെരുമിച്ച്  നിൽക്കണം ............
ഒത്തെരുമിച്ച്  നിൽക്കണം ............
വീടുകളിൽ കഴിയണം നിത്യവുംകെെ -
വീടുകളിൽ കഴിയണം നിത്യവുംകെെ -
വരി 23: വരി 23:
നിർദ്ദേശിപ്പതും ക്ഷമയോടു കേൾക്കുവാൻ
നിർദ്ദേശിപ്പതും ക്ഷമയോടു കേൾക്കുവാൻ
മനസ്സുകാട്ടിടേണം നാം .
മനസ്സുകാട്ടിടേണം നാം .
വേണ്ടതെല്ലാം അശങ്ക
വേണ്ടത് ആശങ്കയല്ല
ജാഗ്രതയോടെ മുന്നേറാം .......
ജാഗ്രതയോടെ മുന്നേറാം .......
ഒത്തെരുമിച്ച് പറഞ്ഞിടാം
ഒത്തൊരുമിച്ച് പറഞ്ഞിടാം
  "ഈ സമയവും കടന്നുപോകും".
  "ഈ സമയവും കടന്നുപോകും".
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദിയ ഫാത്തിമ ആർ എസ്
| പേര്= ദിയ ഫാത്തിമ ആർ എസ്
| ക്ലാസ്സ്=v c     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 40:
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത }}

09:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകരുകയില്ല നാം      

നിനച്ചിടാതിരിക്കവെ ലോകമെങ്ങും
ഭീതിതൻ നിഴൽപരത്തി ചൈനയിൽ
പടർന്നൊരി മഹാമാരിതൻ
പേരിതല്ലോ "കൊറോണ"
വിറച്ചിടും ച്ചുമച്ചിടാൻ ശ്വാസിച്ചിടാൻ ........
പ്രയാസവും ,മരണമെന്ന
ഭീകരൻ വാതുറന്നു നിൽക്കവെ
മനുഷ്യരാശി പ്രാണനായി
പിടഞ്ഞിടുന്നിതെങ്ങുമെ .........
ജനമുഖ്യരോ ?പ്രമുഖരോ ?
ഭേദമെന്നിയെ സർവരും
രോഗഭീതിയൊഴിയുവാൻ
ഒത്തെരുമിച്ച് നിൽക്കണം ............
വീടുകളിൽ കഴിയണം നിത്യവുംകെെ -
കഴുകണം മാസ്കുുവച്ച്
എപ്പോഴും നടക്കുവാൻ പഠിക്കണം
നഴ്സുമാരും ഡോക്ടറും പോലീസ് -
നിർദ്ദേശിപ്പതും ക്ഷമയോടു കേൾക്കുവാൻ
മനസ്സുകാട്ടിടേണം നാം .
വേണ്ടത് ആശങ്കയല്ല
ജാഗ്രതയോടെ മുന്നേറാം .......
ഒത്തൊരുമിച്ച് പറഞ്ഞിടാം
 "ഈ സമയവും കടന്നുപോകും".

ദിയ ഫാത്തിമ ആർ എസ്
5 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത