"രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=2 }} സേനതൻ പടയാളികൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2
| color=2
}}
}}
<center><poem>
സേനതൻ പടയാളികൾ,  
സേനതൻ പടയാളികൾ,  
ഇന്നിന്റെ മാതൃകകൾ  
ഇന്നിന്റെ മാതൃകകൾ  
വരി 20: വരി 21:
കൈകൂപ്പാം ആ ത്യാഗോന്നതിക്കു മുന്നിൽ  
കൈകൂപ്പാം ആ ത്യാഗോന്നതിക്കു മുന്നിൽ  
ഉൾക്കൊള്ളാം അതിജീവനപാഠം  
ഉൾക്കൊള്ളാം അതിജീവനപാഠം  
 
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ചൈതന്യ എം സി  
| പേര്= ചൈതന്യ എം സി  
വരി 26: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= രാജാസ് എച്ച് എസ് എസ്, ചിറക്കൽ   
| സ്കൂൾ= രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി  
| സ്കൂൾ കോഡ്= 13021
| സ്കൂൾ കോഡ്= 13021
| ഉപജില്ല= രാജാസ് എച്ച് എസ് എസ്,  ചിറക്കൽ  
| ഉപജില്ല= പാപ്പിനിശ്ശേരി  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= കവിത  
| തരം= കവിത  
| color=5
| color=5
}}
}}
{{Verified|name=sindhuarakkan|തരം=കവിത}}

15:35, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

സേനതൻ പടയാളികൾ,
ഇന്നിന്റെ മാതൃകകൾ
നാളത്തെ മന്ത്രങ്ങൾ
മിഴികളടക്കാതെ
പൊരുതുന്നു അവരിന്ന്
കിളികൾ പാടുന്നു
മരങ്ങൾ പറയുന്നു
മാനവർ പുകഴ്ത്തുന്നു
ആ നന്മയുടെ ത്യാഗങ്ങളെ
അതിജീവനത്തിന്റെ ആയുധമേന്തി
സധൈര്യം മുന്നോട്ട് പായുന്നു അവരിന്ന്
കേവലം ഒരു ആരോഗ്യപ്രവർത്തകരല്ല
ദൈവമല്ല
അത്യുന്നതിയിൽ വെണ്മച്ചിറകുമായ്
പറക്കുന്നു ഉയരങ്ങളിലേക്ക് അവരിന്ന്
കൈകൂപ്പാം ആ ത്യാഗോന്നതിക്കു മുന്നിൽ
ഉൾക്കൊള്ളാം അതിജീവനപാഠം

ചൈതന്യ എം സി
10 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത