"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ സൂക്ഷ്മാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷ്മാണു | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  നിവേദ.s
| പേര്=  നിവേദ.എസ്
| ക്ലാസ്സ്=  6 B
| ക്ലാസ്സ്=  6 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        ഹൈമവതി വിലാസം യു പി സ്കൂൾ
| സ്കൂൾ=        എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
| സ്കൂൾ കോഡ്= 42254
| സ്കൂൾ കോഡ്= 42254
| ഉപജില്ല=      വർക്കല
| ഉപജില്ല=      വർക്കല
വരി 38: വരി 38:
| color=      3
| color=      3
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

21:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷ്മാണു

ഭൂമിയേ നിന്റെ ഹരിതമാം
ശോഭയിന്നെങ്ങുപോയി.....
കതി രണി പാ ട വും. കാട്ടു പൂംചോലയുമെങ്ങുപോയി
നറുമണം തൂവുന്ന കാറ്റിന്റെ ഗന്ധവുംനന്മ കിനിയുന്ന പാലിന്റെ ഗന്ധവും
എങ്ങുപോയ് എങ്ങുപൊയ് എങ്ങുപോയി

മർത്യനാം പാപിതൻ കൈപിടിക്കുള്ളിലായ്
ഞെരി യുന്നു കാലമെനിൻ
വൈഭവങ്ങൾ.
പെറ്റമ്മ തൻ വാത്സല്യം ഇന്നില്ല ലോകത്ത്.
അച്ഛന്റെ കരുതലും തെല്ലുമില്ല.
മർത്യന്റെ ദുഷ്ചിന്ത വെടിയാതെ നമ്മൾക്ക്,
ഇൗ ഭൂമിയിൽ തല ചായ്ക്കാൻ ഒക്കുകില്ല
.മാനവൻ കൈ പിടിക്കുള്ളിലാക്കിയത്തെല്ലാം ,
ഒന്നുമല്ലാതാക്കാൻ സൂഷ്മാണൂ ഒന്നിന്ന്
കഴിഞ്ഞുവല്ലോ.
ഇന്നേരമല്ലയോ നന്മയും സ്നേഹവും
ഭൂമിയിലുണ്ട് എന്നു തോന്നുന്നത്.
അരുതാത്തതൊരോന്നായ്‌
സംഭവിച്ചീടുമ്പോൾ
ഭൂമിയേ..നീയിനി മടങ്ങുമോ പിന്നിലേക്ക്.....

നിവേദ.എസ്
6 B എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത