"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ലോക്ഡൗൺ-അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          3
| color=          3
}}
}}
<centre><poem>
<poem>


'''<big>അ</big>'''കലം പാലിക്കാം  
'''<big>അ</big>'''കലം പാലിക്കാം  
വരി 19: വരി 19:
'''<big>ഔ</big>'''ഷധത്തേക്കാൾ പ്രധാനം പ്രതിരോധം  
'''<big>ഔ</big>'''ഷധത്തേക്കാൾ പ്രധാനം പ്രതിരോധം  
'''<big>അം</big>'''ഗബലം കുറയാതെ നാടിനെ കാത്തിടാം
'''<big>അം</big>'''ഗബലം കുറയാതെ നാടിനെ കാത്തിടാം
</centre></poem>
</poem>


{{BoxBottom1
{{BoxBottom1
വരി 28: വരി 28:
| സ്കൂൾ=    എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
| സ്കൂൾ=    എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
| സ്കൂൾ കോഡ്= 44531
| സ്കൂൾ കോഡ്= 44531
| ഉപജില്ല=  പാറശാല     
| ഉപജില്ല=  പാറശ്ശാല 
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| തരം=  കവിത

17:41, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ-അക്ഷരമാല


കലം പാലിക്കാം
ൾകൂട്ടം ഒഴിവാക്കാം
ടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ശ്വര തുല്യം ആരോഗ്യപ്രവർത്തകർ
പയോഗിക്കൂ മുഖാവരണം
ഷ്മളമാക്കൂ കുടുംബബന്ധങ്ങൾ
ഷിവര്യൻമാരെ പോലെ ധ്യാനം ചെയ്യാം
പ്പോഴും ശുചിത്വം പാലിക്കാം
ർപ്പെടാം കാർഷികവൃത്തിയിൽ
ക്യത്തോടെ നിയമം പാലിക്കാം
ഴിവാക്കാം യാത്രകൾ
ടിച്ചു വിടാം കൊറോണയെ
ഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തിടാം

റോഷൻ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത