"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ=ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്
| സ്കൂൾ=ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്
| സ്കൂൾ കോഡ്= 39517
| സ്കൂൾ കോഡ്= 39517
| ഉപജില്ല= ശാസ്താംകോട്ട  
| ഉപജില്ല= ശാസ്താംകോട്ട
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം  
| തരം=     ലേഖനം
| തരം= ലേഖനം
| color=    5
| color=    5
}}
}}
{{verified|name=Shefeek100|തരം=ലേഖനം}}
{{verified|name=Shefeek100|തരം=ലേഖനം}}

11:58, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ

   1. കുളിയും പല്ലുതേപ്പും ഉൾപ്പടെയുള്ള പ്രാഥമിക കാര്യങ്ങൾ ചിട്ടയോടെ ചെയ്യുക.
2. ഭക്ഷണം കഴിക്കുന്നതിനുമുന്പും ശേഷവും കൈകഴുകുക.
3. തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈകൊണ്ടു മുഖംപൊത്തണം.
4. പുറത്തുപോയി വന്നാലുടൻ സോപ്പുപയോഗിച്ചു കൈയും മുഖവും കഴുകണം .
5. ജങ്ക്ഫുഡിന്റെ ഉപയോഗം കുറച്ചു എല്ലാപോഷകങ്ങളുൾപ്പെടുന്ന ആഹാരം കഴിക്കുക .
6. ആവിശ്യത്തിന് വെള്ളം കുടിക്കുക .
7. ചെറു വ്യായാമങ്ങൾ ചെയ്യുക .
8. കൃത്യമായ ഉറക്കം പ്രധാനമാണ് .നേരത്തെ ഉറങ്ങി വൈകാതെ ഉണരുക .
9. മൊബൈലിലും ടി.വി ക്കു മുന്നിലും ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി കളിക്കുകയും വായിക്കുകയും ചെയ്യുക .
10. മണ്ണിൽ കളിച്ചും പ്രകൃതിയെ അറിഞ്ഞും വളരുക .

അഭിനന്ദ് . ആർ
3 A ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം