"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വരും തലമുറ നമ്മെ ശപിക്കാതിരിക്കട്ടെ 19 -ാം നൂറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വരും തലമുറ നമ്മെ ശപിക്കാതിരിക്കട്ടെ
{{BoxTop1
19 -ാം നൂറ്റാണ്ടുവരെ മനുഷ്യൻ പ്രകൃതിയെ ഒരു വന്യജീവിയായി കണ്ടി രുന്നു. എങ്ങനെയും പ്രകൃതിയെ കൈയിലൊതുക്കുകയായിരുന്നു മനുഷ്യന്റെ ലക്ഷ്യം. എന്നാൽ, ഭാരതത്തിന്റെ പൗരാണിക പണ്ഡിതർ മനുഷ്യനും പ്രകൃതിയും പാരസ്പര്യത്തോടെ പുലരണമെന്ന് വാദിച്ചവരാണ്. "പത്തു പുത്രന്മാർക്കു തുല്യമാണ് ഒരു വൃക്ഷം" എന്നു വാദിച്ച ശാർങ്ഗധരൻ ഭാരതീയനാണല്ലോ. പ്രകൃതിയും മനുഷ്യനും നമ്മിൽ പുലർത്തേണ്ടുന്ന പാരസ്പര്യം തകർന്നാൽ അസംന്തുലിതമായ അവസ്ഥ സൂചനയുണ്ട്. വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക് കവർ വരെ പ്രകൃതിയെ അപകടത്തിലേക്കു നീങ്ങുന്നു എന്നതിന്റെ അർത്ഥം മനുഷ്യരാശിയടക്കമുള്ള ജൈവികതയ്ക്ക് കോട്ടം വരുന്നു എന്നതാണ്. പ്രകൃതി ഭാര ത്തിന് അംബ യാ ണ്; അമ്മ. പ്രകൃതിയെ നശിപ്പിക്കുന്നു എന്നു പറഞ്ഞാൽ അമ്മയെ നശിപ്പിക്കുക എന്ന താണ് അർത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാനാവില്ല. ദിനോസറുകളുടെ വംശനാശം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഏറ്റ് ഏതോ നാശമാണ്. ഇന്നത്തെ മനുഷ്യനോ?
| തലക്കെട്ട്=പൊഴിഞ്ഞു കിളിർത്ത ഇതളുകൾ
ഇന്നത്തെ മാനവനും പ്രകൃതിയെ സ്നേഹിക്കുന്നില്ല. പ്രകൃതിയോട് അ ടു ക്കാതെ അ ക ലാ ന ള്ള തത പാ ടി ലാ ണ വർ . കൃത്രിമ സു ഖം അനുഭവിക്കുന്നതിലൂടെ ആയുസ്സ് കൂടുകയല്ല, കുറയുകയാണെന്ന് അവർ അറിയുന്നില്ല. ആധുനിക മനുഷ്യൻ അനുഭവിക്കുന്ന എല്ലാ മാരക രോഗങ്ങളും പ്രകൃതി യോടു കാട്ടിയ കൂര ത യിൽ നിന്ന് അവന് ലഭിച്ച താണ് , കാട് കരിയുമ്പോൾ, കാട്ടു മൃഗങ്ങൾ നാടുനീങ്ങുമ്പോൾ, ചോലകൾ വറ്റിക്കുമ്പോൾ, ചോലയിലെ മണലൂറ്റി കോൺക്രീറ്റ് സൗധങ്ങൾ പണിയുമ്പോൾ താമസിക്കാതെ ഒരു തുള്ളി ദാഹ ജലത്തിനു വേണ്ടി പരക്കം പായേണ്ടി വരുമെന്ന് ഹേ! മനുഷ്യാ നീ അറിയുന്നുണ്ടോ? പ്രകൃതിയിലെ പ്രതിഭാസങ്ങളെ അവഗണിച്ചു തള്ളിയ പരിസ്ഥിതിയ്ക്ക് പ്രതിരോധം തീർത്ത തലമുറ സത്യമറിഞ്ഞു തുടങ്ങി എന്ന് ആശ്വാസകരണമാണ്. "
| color=3  }}
എന്റെ മരം” പദ്ധതിയെല്ലാം ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ വേണം നാം വിലയിരുത്താൻ. മനുഷ്യൻ അവന്റെ സുഖത്തിനും ആഹ്ളാദത്തിനും വേണ്ടി ഉപയോഗിക്കുന്ന എല്ലാ കൃത്രിമ വസ്തുക്കളും പരി സ്ഥി തി ക്കാണ് കോട്ടം നൽ കി യ ത് . വെള്ള ത്തിലും, കര യിലും, അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും അവ പുറത്തു വിടുന്ന
<center> <poem>
വിസർജ്യത്തിലും കൃഷിയുടെ ഉത്പാദനം വർദ്ധിക്കുവാൻ നാം ഉപയോഗിക്കുന്ന കൃത്രിമ വളങ്ങളും, ഡി.ഡി.റ്റി. തുടങ്ങിയ കീടനാശിനികളും, കൊണ്ടു നടക്കാനും ഉപയോഗിക്കാനും ഭദ്രമായ പ്ലാസ്റ്റിക് എന്ന ദ്രവിക്കാത്ത വസ്ത, അമിതമായ ശബ്ദം തുടങ്ങിയ പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന എന്തെല്ലാം വഴികളാണ് ഈ നൂറ്റാണ്ടിൽ മനുഷ്യൻ തുറന്നിട്ട ത്. മനുഷ്യന്റെ നിത്യ സുഹൃത്തായ ഡി.ഡി.റ്റി. അമ്മയുടെ മുലപ്പാലിൽ വരെ എത്തുച്ചേരുമെന്ന കണ്ടെത്തൽ ആധു നിക ലോകത്തെ ഞെട്ടിച്ചിരിക്കുന്നു.
മരതകക്കാറ്റിലാടുന്ന പൂവേ
-- ലോകത്ത് പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ദിനോസറുകളുടെ നാടുനീങ്ങിയതുപോലെ ചില കൊല്ലങ്ങൾക്കു ശേഷം മനുഷ്യരാശിയും ഭൂമണ്ഡ ല ത്തിൽ നിന്ന് തുടച്ചു നീക്ക പ്പെടും; സംശ യ മി ല്ല, കാലാ വ സ്ഥയെ സംരക്ഷിക്കുകയാണ് പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു മാർഗം. ഓസോൺ പാളിയെ സംരക്ഷിക്കുക, വ്യാവസായികമായി പുരോഗമിച്ച് രാഷ്ട്രങ്ങളുടെ സഹാ യ ത്താടെ ഹരിത ഗൃഹ പ ഭാ വ വും ഓസോൺ പാളി യിൽ വിള്ളലുണ്ടാക്കുന്ന വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കുക. കടലിൽ സംജാതമായിരിക്കുന്ന മലിനീകരണം തടയുക, അമിതമായ മത്സ്യബന്ധനം കുറ യ് ക്കു ക, കടലിലെ എണ്ണ തൂവൽ അവ സാനിപ്പിക്കുക, പ്ലാസ്റ്റിക് അടക്കമുള്ള ചണ്ടികൾ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക, റഫ്രിജറേറ്റർ, എയർകണ്ടീഷണർ എന്നിവയിൽ നിന്ന് പുറത്തു വരുന്ന വാതകങ്ങൾ ഓസോൺ പാളി കൾക്കു നൽകുന്ന വിള്ളൽ കുറ യ് ക്കാൻ ഇ ത്ത രം സുഖ ഭോ ഗ വസ്തുക്കളുടെ ഉപയോഗം ലഘൂകരിക്കുക, മാലിന്യങ്ങൾ സ്യഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ പെരുമാറാനുള്ളതാണ് ഈ ലോകമെന്നതിനാൽ ജീവികൾക്കൊന്നും വംശനാശം വരാൻ പാടില്ലെന്ന സത്യം അറിയുക. ജി.എം. വിളകൾ എന്നിവ പാലിച്ചാൽ ഒരു പരിധിവരെ ഭൂമിയെ രക്ഷിക്കാൻ നമുക്കു കഴിയും. വരും തലമുറ ശപിക്കാതിരിക്കാൻ നാം കരുതിയിരിക്കുക.
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ
ALNA S.S.
കേണവൻ വന്നു മെല്ലെ മെല്ലെ
Std : VIII C St. Gorettis H.S.S.
എൻെറ മാധുര്യമൂറുന്ന തേൻ
Nalanchira
നുകരുവാൻ;എന്നിലെ പൂ-
മ്പൊടിയേ ഓരോന്നായി
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ
അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും
ഞാൻ കിളിർത്തു എത്രനാളാണിനി
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം
ഹൃത്തടം കരിഞ്ഞു കൊണ്ട്
ഞാൻ കേണലയേണ്ടു
മെല്ലെ ഞാൻ തിരിഞ്ഞു
അവനെതിരെ,അകറ്റി അവനെ
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ
</poem> </center>
 
{{BoxBottom1
| പേര്= ആതിര.കെ
| ക്ലാസ്സ്= 8എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ         
| സ്കൂൾ കോഡ്=43031
| ഉപജില്ല= നോർത്ത്     
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=  2  }}

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൊഴിഞ്ഞു കിളിർത്ത ഇതളുകൾ

മരതകക്കാറ്റിലാടുന്ന പൂവേ
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ
കേണവൻ വന്നു മെല്ലെ മെല്ലെ
എൻെറ മാധുര്യമൂറുന്ന തേൻ
നുകരുവാൻ;എന്നിലെ പൂ-
മ്പൊടിയേ ഓരോന്നായി
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ
അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും
ഞാൻ കിളിർത്തു എത്രനാളാണിനി
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം
ഹൃത്തടം കരിഞ്ഞു കൊണ്ട്
ഞാൻ കേണലയേണ്ടു
മെല്ലെ ഞാൻ തിരിഞ്ഞു
അവനെതിരെ,അകറ്റി അവനെ
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ
 

ആതിര.കെ
8എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത