"ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ വൈറലാകുന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറലാകുന്ന വൈറസ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= 43079        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43079
| ഉപജില്ല= തിരുവനന്തപുരം സൌത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:09, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൈറലാകുന്ന വൈറസ്

പാരിൽ പലവിധ മാറ്റങ്ങൾ
 അങ്ങിങ്ങായി താണ്ഡവമാടുന്നു....
പാരിൻ സൽസ്ഥിതി പരിസ്ഥിതി
 എങ്ങനെ കൂടണയാതിരിക്കും.....

എങ്ങുമില്ല സൽഗുണങ്ങളും
 ശുചിത്വവും സദ്ചിന്തയും
 ചിന്ത മുറിഞ്ഞ ജന കോമരങ്ങൾ
മാലിന്യത്താൽ നിറച്ചീടുന്നു ഈ ധരണിയെ........

 വന്നു നിറഞ്ഞു രോഗകാരിണികൾ
 മനുഷ്യർ കുത്തിനിറച്ചു പാരിൽ വൈറസുകളെ..
 ഈ ലോകത്ത് ഇന്ന് നാം നേരിടുന്ന മഹാമാരിയെ ,
 നേരിടാൻ മനുഷ്യനായ്‌ ജീവിതം നയിക്കണം

 ജാതിയില്ല, മതമില്ല, വർണ്ണങ്ങളൊട്ടുമില്ല
 നാമൊന്ന് നമ്മളൊന്നെന്ന മന്ത്രം മാത്രം
 കളയാം മനസ്സിലെ രോഗങ്ങളെ
 ഒന്നായി ശുചീകരിക്കാം ഈ സ്ഥിതിയെ.... പരിസ്ഥിതിയെ......

       ✒️....മനുഷ്യൻ
 

സഫിയ എസ്
8A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത