"44412 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ/ആട്ടിൻകുട്ടിയും കുറുക്കനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= ആട്ടിൻകുട്ടിയും കുറുക്കനും }} | | തലക്കെട്ട്= ആട്ടിൻകുട്ടിയും കുറുക്കനും }} | ||
ആൻേറാ എന്ന ഒരു സ്ഥലത്തു ഒരു ആടും മൂന്നു ആട്ടിൻകുട്ടികളും ഉണ്ടായിരുന്നു | <ആൻേറാ എന്ന ഒരു സ്ഥലത്തു ഒരു ആടും മൂന്നു ആട്ടിൻകുട്ടികളും ഉണ്ടായിരുന്നു അവിടെ ദുഷ്ടനും സൂത്രശാലിയുമായ കുറുക്കനുണ്ടായിരുന്നു വേനൽകാലമായിരുന്നു അമ്മ പറഞ്ഞു കുട്ടികളെ ഞാൻ ആഹാരം തേടി പോകുകയാണ് .ഇവിടെ സൂത്രശാലിയായ ഒരു കുറുക്കനുണ്ട്.ആര് വന്നു വിളിച്ചാലും വാതിൽ തുറക്കരുത് .കുട്ടികൾ സമ്മതിച്ചു. 'അമ്മ ആട് പോയതിനു ശേഷം കുറുക്കൻ വാതിൽക്കൽ എത്തി .'അമ്മ ആടിന്റെ ശബ്ദത്തിൽ പറഞ്ഞു. കുട്ടികളെ 'അമ്മ വന്നു വാതിൽ തുറക്ക് .ഒരു ആട്ടിൻകുട്ടി വാതിൽ തുറക്കാൻ വന്നപ്പോൾ മറ്റു രണ്ടു പേരും പറഞ്ഞു. ആര് വന്നു വിളിച്ചാലും വാതിൽ തുറക്കരുതെന്നല്ലേ 'അമ്മ പറഞ്ഞത് .ആട്ടിൻ കുട്ടികൾ വാതിൽ തുറക്കാതിരുന്നപ്പോൾ കുറുക്കന് ഒരു സൂത്രം തോന്നി .കുറുക്കൻ ഒരു ഓല എടുത്തു ജനലിലൂടെ കാണിച്ചു കൊടുത്തു. ഓല കണ്ടപ്പോൾ ആട്ടിൻ കുട്ടികൾ ഓടി വന്നു വാതിൽ തുറന്നു .വാതിൽ തുറന്ന ഉടനെ അകത്തേക്ക് ചാടി കയറാൻ ശ്രമിച്ച കുറുക്കനെ ആട്ടിൻ കുട്ടികൾ ചേർന്ന് തള്ളി പുറത്താക്കി വാതിൽ അടച്ചു.> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ബ്രിട്ടോ എ ബെനഡിക്ട് | | പേര്= ബ്രിട്ടോ എ ബെനഡിക്ട് |
11:51, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആട്ടിൻകുട്ടിയും കുറുക്കനും
<ആൻേറാ എന്ന ഒരു സ്ഥലത്തു ഒരു ആടും മൂന്നു ആട്ടിൻകുട്ടികളും ഉണ്ടായിരുന്നു അവിടെ ദുഷ്ടനും സൂത്രശാലിയുമായ കുറുക്കനുണ്ടായിരുന്നു വേനൽകാലമായിരുന്നു അമ്മ പറഞ്ഞു കുട്ടികളെ ഞാൻ ആഹാരം തേടി പോകുകയാണ് .ഇവിടെ സൂത്രശാലിയായ ഒരു കുറുക്കനുണ്ട്.ആര് വന്നു വിളിച്ചാലും വാതിൽ തുറക്കരുത് .കുട്ടികൾ സമ്മതിച്ചു. 'അമ്മ ആട് പോയതിനു ശേഷം കുറുക്കൻ വാതിൽക്കൽ എത്തി .'അമ്മ ആടിന്റെ ശബ്ദത്തിൽ പറഞ്ഞു. കുട്ടികളെ 'അമ്മ വന്നു വാതിൽ തുറക്ക് .ഒരു ആട്ടിൻകുട്ടി വാതിൽ തുറക്കാൻ വന്നപ്പോൾ മറ്റു രണ്ടു പേരും പറഞ്ഞു. ആര് വന്നു വിളിച്ചാലും വാതിൽ തുറക്കരുതെന്നല്ലേ 'അമ്മ പറഞ്ഞത് .ആട്ടിൻ കുട്ടികൾ വാതിൽ തുറക്കാതിരുന്നപ്പോൾ കുറുക്കന് ഒരു സൂത്രം തോന്നി .കുറുക്കൻ ഒരു ഓല എടുത്തു ജനലിലൂടെ കാണിച്ചു കൊടുത്തു. ഓല കണ്ടപ്പോൾ ആട്ടിൻ കുട്ടികൾ ഓടി വന്നു വാതിൽ തുറന്നു .വാതിൽ തുറന്ന ഉടനെ അകത്തേക്ക് ചാടി കയറാൻ ശ്രമിച്ച കുറുക്കനെ ആട്ടിൻ കുട്ടികൾ ചേർന്ന് തള്ളി പുറത്താക്കി വാതിൽ അടച്ചു.>
{{BoxBottom1 |
പേര്= ബ്രിട്ടോ എ ബെനഡിക്ട് | ക്ലാസ്സ്= 4 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ: എൽ, പി ,എസ്. കാഞ്ഞിരംകുളം . | സ്കൂൾ കോഡ്= 44412 | ഉപജില്ല= നെയ്യാറ്റിൻകര | ജില്ല= തിരുവനന്തപുരം | തരം= കഥ | color= 4 |