"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാശിക്കുട്ടനും അണ്ണാറക്കണ്ണനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കാശിക്കുട്ടനും അണ്ണാറക്കണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാശിക്കുട്ടനും അണ്ണാറക്കണ്ണനും എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാശിക്കുട്ടനും അണ്ണാറക്കണ്ണനും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കഥ}} |
14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാശിക്കുട്ടനും അണ്ണാറക്കണ്ണനും
എന്റെ അനിയൻ കാശിക്കുട്ടന് ഒന്നര വയസ്സേ ആയുള്ളൂ. അവനു രണ്ടു കൂട്ടുകാർ ഉണ്ട്.ആരെന്നറിയാമോ?രണ്ടു അണ്ണാറക്കണ്ണന്മാർ .എന്നും രാവിലെ അവർ എത്തുമ്പോൾ അനിയൻ അപ്പക്കഷണങ്ങൾ ഇട്ടുകൊടുക്കും .എന്നിട്ടു കൈ കൊട്ടി ചിരിക്കും .എന്നും അണ്ണാറക്കണ്ണൻ വരുന്നതും കാത്ത് കാശിക്കുട്ടൻ അപ്പം കഴിക്കാതെ ഇരിക്കും .അവരാണ് ഇപ്പോൾ എന്റെയും കൂട്ടുകാർ .എന്നെയും അനിയത്തിയേയും കാണുമ്പൊൾ അവർ ഓടി വരും.ഞങ്ങൾ അവരുടെ പുറകെ ഓടും .അനിയത്തി ഇനി ഒന്നാം ക്ലാസ്സിലാണ്.സ്കൂൾ തുറക്കുന്നതിനു മുൻപ് കൊറോണയൊക്കെ മാറണേയെന്നാണ് എന്നും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത്.കാശിക്കുട്ടന് കൂട്ടിനു അണ്ണാറക്കണ്ണനുണ്ടല്ലോ .അനിയത്തിയേയും കൈ പിടിച്ചു സ്കൂളിലെത്തുമ്പോൾ എനിക്ക് കൂട്ടുകാരെയും കിട്ടും.ഹായ് ,എന്ത് രസമായിരിക്കും .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |