|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=എന്റെ സങ്കടകാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ദുരിതകാലത്തിനറുതി വരുത്തിടാൻ
| |
| നീറുന്ന നെഞ്ചുമായ് എൻ പ്രാർത്‌ഥന
| |
| ആ ദുരിതത്തിനറുതി വരുത്തിടാൻ
| |
| ദൈവമേ കാത്തിടണേ ലോകത്തെയൊക്കെ
| |
|
| |
| ഇന്ത്യ അമേരിക്ക ഇറ്റലി ഫ്രാൻസ്
| |
| ലോകരാജ്യങ്ങൾ നടുങ്ങിയ കാലം
| |
| ആ ദുരിതത്തിനറുതി വരുത്തിടാൻ
| |
| ഒരുമിക്കാം നമുക്ക് കൈകോർത്തിടാo
| |
|
| |
| ഒരുപാട് ജനങ്ങൾ പോയ് മറഞ്ഞു
| |
| കൊറോണയെന്നൊരു മഹാമാരിയാൽ
| |
| മാതൃഭൂമി തൻ മടിത്തട്ടിൽ നിന്നകലാതെ
| |
| ലോകരെ ദൈവമേ കാത്തിടണേ..
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ഋത്വിക് ഖന്ന
| |
| | ക്ലാസ്സ്= VII B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=SKVHS PATHIYOOR <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36049
| |
| | ഉപജില്ല=കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |