"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കുട്ടി' സോപ്പും 'കീറ' തുണിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടി' സോപ്പും 'കീറ' തുണിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കുട്ടി' സോപ്പും 'കീറ' തുണിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= 'കുട്ടി' സോപ്പും 'കീറ' തുണിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<p> <br>
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നു. മനുഷ്യന്റെ പുരോഗമനചിന്തകൊണ്ട്  പല കണ്ടുപിടുത്തങ്ങളും ഉണ്ടായി.അതിൽ 'കുട്ടി' എന്ന സോപ്പിന്റെയും കീറ എന്ന തുണിയുടെയും കഥയാണിത്. കുട്ടിയും കീറയും സുഹൃത്തുക്കളായിരുന്നു. അവർ എല്ലാ ദിവസവും നടക്കാൻ ഇറങ്ങുമായിരുന്നു. അപ്പോൾ അവർ അവരുടെ ദയനീയമായ ജീവിതത്തെക്കുറിച്ച് പറയുമായിരുന്നു. "മുൻകാലങ്ങളിൽ നദിയുടെയും കുളത്തിന്റെയും അരികിലൂടെ പോകുമ്പോൾ നല്ല സുഗന്ധമായിരുന്നു. പക്ഷെ ഇപ്പോൾ മൂക്ക് പൊത്തി വേണം പോകാൻ" എന്ന് ഈർഷ്യത്തോടെ കുട്ടി കീറയോട് പറഞ്ഞു. അപ്പോൾ കീറ പറഞ്ഞു ,"എന്റെ അവസ്ഥയും ഇതു തന്നെയാണ്. മുൻകാലങ്ങളിൽ 18 മുഴം തുണിയാണ്  ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് മനുഷ്യൻ വളരെ കുറച്ച്  വസ്ത്രം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മനുഷ്യന്റെ ധൃതിയിലുള്ള യാത്രയിൽ എന്നെ  അത്ര പ്രാധാന്യമുള്ളതായി അവർ കാണുന്നില്ല. അവർക്കു എന്നെ ആവശ്യമില്ലാതായി. പകരം സുഗന്ധവസ്തുക്കൾ ശരീരത്തിൽ പൂശുകയാണ് ചെയ്യുന്നത്". കടുത്ത അവജ്ഞയോടെ കീറ കൂട്ടിച്ചേർത്തു. "ആ രൂക്ഷഗന്ധം വിയർപ്പിനോട് കൂടെ കലർന്ന് മൂക്കിൽ അടിച്ചുകേറുമ്പോൾ, മരിക്കണമെന്നു വരെ തോന്നാറുണ്ട്". അപ്പോൾ കുട്ടി പ്രതികരിച്ചു, "മനുഷ്യന്റെ ശുചിത്വമില്ലായ്മ കാരണം പല അതിഥികളായ അസുഖങ്ങളും വന്നു കൂടാറുണ്ട്. അതുപോലെ ഒന്നാണ് ഇപ്പോൾ കടന്നു വന്നിരിക്കുന്ന കൊറോണ വൈറസും. അത് കാരണം എന്നെ വേണ്ടാത്തവർ പോലും ഇപ്പോൾ എന്നെ ഉള്ളം കൈയിൽ വച്ചാണ് ഉറങ്ങുന്നതുപോലും". ഒരു പരിഹാസച്ചിരിയോടു കൂടി കീറ പ്രതികരിച്ചു."ശരിയാണ്, എന്നെ കാൽമുഴം തുണിയിൽ നാല്  വാലും വച്ച് മനുഷ്യന്റെ വായും മൂക്കും പൊത്തി കെട്ടാൻ ഉപയോഗിക്കുന്നു. ഇനി എന്നാണാവോ എന്റെ വാലിൻറെ എണ്ണം  കൂടുന്നത്". അങ്ങനെ ഇന്ന്  'കുട്ടി'യും 'കീറ'യും മനുഷ്യന്റെ സന്തത സഹചാരികളായി  മാറി.  
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നു. മനുഷ്യന്റെ പുരോഗമനചിന്തകൊണ്ട്  പല കണ്ടുപിടുത്തങ്ങളും ഉണ്ടായി.അതിൽ 'കുട്ടി' എന്ന സോപ്പിന്റെയും 'കീറ' എന്ന തുണിയുടെയും കഥയാണിത്. കുട്ടിയും കീറയും സുഹൃത്തുക്കളായിരുന്നു. അവർ എല്ലാ ദിവസവും നടക്കാൻ ഇറങ്ങുമായിരുന്നു. അപ്പോൾ അവർ അവരുടെ ദയനീയമായ ജീവിതത്തെക്കുറിച്ച് പറയുമായിരുന്നു. "മുൻകാലങ്ങളിൽ നദിയുടെയും കുളത്തിന്റെയും അരികിലൂടെ പോകുമ്പോൾ നല്ല സുഗന്ധമായിരുന്നു. പക്ഷെ ഇപ്പോൾ മൂക്ക് പൊത്തി വേണം പോകാൻ" എന്ന് ഈർഷ്യയോടെ കുട്ടി കീറയോട് പറഞ്ഞു. അപ്പോൾ കീറ പറഞ്ഞു ,"എന്റെ അവസ്ഥയും ഇതു തന്നെയാണ്. മുൻകാലങ്ങളിൽ 18 മുഴം തുണിയാണ്  ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് മനുഷ്യൻ വളരെ കുറച്ച്  വസ്ത്രം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മനുഷ്യന്റെ ധൃതിയിലുള്ള യാത്രയിൽ എന്നെ  അത്ര പ്രാധാന്യമുള്ളതായി അവർ കാണുന്നില്ല. അവർക്കു എന്നെ ആവശ്യമില്ലാതായി. പകരം സുഗന്ധവസ്തുക്കൾ ശരീരത്തിൽ പൂശുകയാണ് ചെയ്യുന്നത്". കടുത്ത അവജ്ഞയോടെ കീറ കൂട്ടിച്ചേർത്തു. "ആ രൂക്ഷഗന്ധം വിയർപ്പിനോട് കൂടെ കലർന്ന് മൂക്കിൽ അടിച്ചുകേറുമ്പോൾ, മരിക്കണമെന്നു വരെ തോന്നാറുണ്ട്". അപ്പോൾ കുട്ടി പ്രതികരിച്ചു, "മനുഷ്യന്റെ ശുചിത്വമില്ലായ്മ കാരണം പല അതിഥികളായ അസുഖങ്ങളും വന്നു കൂടാറുണ്ട്. അതുപോലെ ഒന്നാണ് ഇപ്പോൾ കടന്നു വന്നിരിക്കുന്ന കൊറോണ വൈറസും. അത് കാരണം എന്നെ വേണ്ടാത്തവർ പോലും ഇപ്പോൾ എന്നെ ഉള്ളം കൈയിൽ വച്ചാണ് ഉറങ്ങുന്നതുപോലും". ഒരു പരിഹാസച്ചിരിയോടു കൂടി കീറ പ്രതികരിച്ചു."ശരിയാണ്, എന്നെ കാൽമുഴം തുണിയിൽ നാല്  വാലും വച്ച് മനുഷ്യന്റെ വായും മൂക്കും പൊത്തി കെട്ടാൻ ഉപയോഗിക്കുന്നു. ഇനി എന്നാണാവോ എന്റെ വാലിന്റെ  എണ്ണം  കൂടുന്നത്". അങ്ങനെ ഇന്ന്  'കുട്ടി'യും 'കീറ'യും മനുഷ്യന്റെ സന്തത സഹചാരികളായി  മാറി.  
</p>  
</p>  
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=  കഥ  }}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]

14:48, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'കുട്ടി' സോപ്പും 'കീറ' തുണിയും

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നു. മനുഷ്യന്റെ പുരോഗമനചിന്തകൊണ്ട് പല കണ്ടുപിടുത്തങ്ങളും ഉണ്ടായി.അതിൽ 'കുട്ടി' എന്ന സോപ്പിന്റെയും 'കീറ' എന്ന തുണിയുടെയും കഥയാണിത്. കുട്ടിയും കീറയും സുഹൃത്തുക്കളായിരുന്നു. അവർ എല്ലാ ദിവസവും നടക്കാൻ ഇറങ്ങുമായിരുന്നു. അപ്പോൾ അവർ അവരുടെ ദയനീയമായ ജീവിതത്തെക്കുറിച്ച് പറയുമായിരുന്നു. "മുൻകാലങ്ങളിൽ നദിയുടെയും കുളത്തിന്റെയും അരികിലൂടെ പോകുമ്പോൾ നല്ല സുഗന്ധമായിരുന്നു. പക്ഷെ ഇപ്പോൾ മൂക്ക് പൊത്തി വേണം പോകാൻ" എന്ന് ഈർഷ്യയോടെ കുട്ടി കീറയോട് പറഞ്ഞു. അപ്പോൾ കീറ പറഞ്ഞു ,"എന്റെ അവസ്ഥയും ഇതു തന്നെയാണ്. മുൻകാലങ്ങളിൽ 18 മുഴം തുണിയാണ് ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് മനുഷ്യൻ വളരെ കുറച്ച് വസ്ത്രം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മനുഷ്യന്റെ ധൃതിയിലുള്ള യാത്രയിൽ എന്നെ അത്ര പ്രാധാന്യമുള്ളതായി അവർ കാണുന്നില്ല. അവർക്കു എന്നെ ആവശ്യമില്ലാതായി. പകരം സുഗന്ധവസ്തുക്കൾ ശരീരത്തിൽ പൂശുകയാണ് ചെയ്യുന്നത്". കടുത്ത അവജ്ഞയോടെ കീറ കൂട്ടിച്ചേർത്തു. "ആ രൂക്ഷഗന്ധം വിയർപ്പിനോട് കൂടെ കലർന്ന് മൂക്കിൽ അടിച്ചുകേറുമ്പോൾ, മരിക്കണമെന്നു വരെ തോന്നാറുണ്ട്". അപ്പോൾ കുട്ടി പ്രതികരിച്ചു, "മനുഷ്യന്റെ ശുചിത്വമില്ലായ്മ കാരണം പല അതിഥികളായ അസുഖങ്ങളും വന്നു കൂടാറുണ്ട്. അതുപോലെ ഒന്നാണ് ഇപ്പോൾ കടന്നു വന്നിരിക്കുന്ന കൊറോണ വൈറസും. അത് കാരണം എന്നെ വേണ്ടാത്തവർ പോലും ഇപ്പോൾ എന്നെ ഉള്ളം കൈയിൽ വച്ചാണ് ഉറങ്ങുന്നതുപോലും". ഒരു പരിഹാസച്ചിരിയോടു കൂടി കീറ പ്രതികരിച്ചു."ശരിയാണ്, എന്നെ കാൽമുഴം തുണിയിൽ നാല് വാലും വച്ച് മനുഷ്യന്റെ വായും മൂക്കും പൊത്തി കെട്ടാൻ ഉപയോഗിക്കുന്നു. ഇനി എന്നാണാവോ എന്റെ വാലിന്റെ എണ്ണം കൂടുന്നത്". അങ്ങനെ ഇന്ന് 'കുട്ടി'യും 'കീറ'യും മനുഷ്യന്റെ സന്തത സഹചാരികളായി മാറി.

അഭിഷേക് വി
3 C എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ