"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/മോചനം അരികെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മോചനം അരികെ | color=3 }} <center> <poem> പ്രപഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 3     
| color= 3     
}}
}}
{{verified|name=Kannankollam|തരം=കവിത}}

09:55, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മോചനം അരികെ

പ്രപഞ്ച ഗോപുര വാതിൽ തുറന്നു
ഇവിടെ കൊറോണ വന്നു

മനുഷ്യരാകെ കിടുകിടാ
വിറച്ചു നിന്നു
ജനങ്ങളാകെ ചത്തൊടുങ്ങി തുടങ്ങി

ഇനിയൊരു തലമുറയുണ്ടാകുമോ
എന്നു തന്നെ സംശയം

ഈ കൊറോണയിൽ നിന്ന് മോചനം
ഈ പ്രപഞ്ചത്തിന് നൽകണേ
ഞങ്ങൾക്ക് നൽകണേ

കൈ കഴുകി അകലം പാലിച്ച്
മുന്നേറാം ജനങ്ങളെ

അമൻ സയാസ്
6 B എസ് ഡി പി വൈ ബി എച്ച് എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത