സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/മോചനം അരികെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മോചനം അരികെ

പ്രപഞ്ച ഗോപുര വാതിൽ തുറന്നു
ഇവിടെ കൊറോണ വന്നു

മനുഷ്യരാകെ കിടുകിടാ
വിറച്ചു നിന്നു
ജനങ്ങളാകെ ചത്തൊടുങ്ങി തുടങ്ങി

ഇനിയൊരു തലമുറയുണ്ടാകുമോ
എന്നു തന്നെ സംശയം

ഈ കൊറോണയിൽ നിന്ന് മോചനം
ഈ പ്രപഞ്ചത്തിന് നൽകണേ
ഞങ്ങൾക്ക് നൽകണേ

കൈ കഴുകി അകലം പാലിച്ച്
മുന്നേറാം ജനങ്ങളെ

അമൻ സയാസ്
6 B എസ് ഡി പി വൈ ബി എച്ച് എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത